Browsing Category
News
ഗൌരി ലങ്കേഷ് വധം: ഒരാള്‍ കൂടി പിടിയില്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ പിടിയില്‍. കര്‍ണാടക വിജയപുര സ്വദേശി പരശുറാം ആണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം…
ഒന്നാം പിറന്നാൾ ആഘോഷമാക്കി കൊച്ചി മെട്രോ ഓഫറുകളുടെ പെരുമഴ
2017 ജൂണ്‍ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശേഷം 19 മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ…
ബ്രെക്സിറ്റ്: ബ്രിട്ടീഷ് മന്ത്രി ഫിലിപ്പ് ലീ രാജിവച്ചു
ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെന്റിനുള്ള പങ്ക് പരിമിതപ്പെടുത്തുന്ന സർക്കാർ നയത്തിൽ…
താജ്മഹലിന് നേരെ വിഎച്ച്പി പ്രവർത്തകരുടെ ആക്രമണം പ്രവേശന കവാടം തകർത്തു
ആഗ്ര: ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായി ആരോപിച്ച് വിശ്വഹിന്ദു പരിഷിത് പ്രവർത്തകർ താജ്മഹലിന്റെ പ്രവേശന കവാടം തകർത്തു.…
ഏതു നിമിഷവുംനിലംപൊത്തിയേക്കാം മുന്നാറിൽ സുരക്ഷ ഭീക്ഷണിയുയർത്തി നൂറോളം നിയമവിരുദ്ധ റിസോർട്ടുകൾ
കാലവർഷം ശക്തിയാര്‍ജിച്ചതോടെ മൂന്നാറും പരിസരവും ഭീതിയുടെ നിഴലിലാണ്
ബംഗ്ലാദേശ് എഴുത്തുകാരൻ ഷഹസാഹാനെ അജ്ഞാതർ വെടിവച്ചുകൊന്നു
ബംഗ്ലാദേശിൽ മതനിരപേക്ഷതയുടെ പ്രമുഖ വക്താക്കളിൽ ഒരാളായിരുന്നു ഷഹസാഹാൻ.
സമാധാന കരാറില്‍ ഒപ്പുവെച്ച് അമേരിക്കയും ഉത്തരകൊറിയയും; ചരിത്രപരമായ കൂടിക്കാഴ്ചയെന്ന് രാഷ്ട്രത്തലവന്മാരുടെ പ്രതികരണം
‘സിംഗപ്പൂര്‍: ചരിത്രപരമായ കൂടിക്കാഴ്ചയാണ് അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നടന്നതെന്ന് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കുശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍…
കൊച്ചിയില്‍ ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചശേക്ഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ആക്രമണത്തില്‍ പരുക്കേറ്റ സന്ധ്യ…
പെരുമ്പാവൂര്‍ സ്വദേശിയായ മനോജ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പരസ്പരമുള്ള വഴക്കിനെ തുടര്‍ന്ന് ഇവര്‍ പലപ്പോഴും അകന്നാണ് കഴിഞ്ഞിരുന്നത്.
ഇര ഇര എന്നും ഇര ,താൻ ഗ്രുപ്പുകളിയുടെ ഇര വി എം സുധീരൻ
എന്നും ഗ്രൂപ്പ് നേതാക്കന്മാരുടെ ഇരയായിരുന്നു താൻ. കെപിസിസി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോൾ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്
സ്വന്തം കുടുംബപ്രശ്നം പരിഹരിക്കാനാവാതെ ആൾദൈവം ഭയ്യു മഹാരാജ് ജീവനൊടുക്കി
മോഡലിംഗ് രംഗം ഉപേക്ഷിച്ചാണ് ഭയ്യുജി ആത്മീയതയിലേക്ക് തിരിഞ്ഞത്. മധ്യപ്രദേശിലെ രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും ഇടയിൽ ഏറെ…