Browsing Category

News

സുഹൃത്തുക്കളാണെങ്കിലും ഉത്തര കൊറിയയ്ക്ക് മേൽ തത്കാലം ഉപരോധം തുടരു: ട്രംപ്

സിംഗപ്പൂർ സിറ്റി: ലോകം കാത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങൾ തത്കാലം നീക്കില്ലെന്ന് അമേരിക്ക ഒൗദ്യോഗികമായി അറിയിച്ചു. ഉത്തര കൊറിയയിൽ സന്പൂർണ…

ആശുപത്രിയിൽ കഴിയുന്ന വാ​ജ്പേ​യി​യെ രാഹുൽ ഗാന്ധി സന്ദർശിച്ചു

​ഡ​ൽ​ഹി: വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി…

ജ​മ്മു കാ​ഷ്മീ​രി​ൽ വീണ്ടും ഭീ​ക​രാ​ക്ര​മ​ണം: ര​ണ്ട് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ…

നയതന്ത്രത്തിൽ മഞ്ഞുരുകി സെന്‍റോസ ദ്വീപ്; ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി

സിംഗപ്പൂർ സിറ്റി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച തുടങ്ങി. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള…

കേന്ദ്ര സർക്കാരിന്റെ  പ്രതികാര നടപടിക്കെതിരെ  ഡൽഹി മന്ത്രിസഭ ,ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ മ​ന്ത്രി​മാ​രു​ടെ​…

ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യു​ള്ള ഭി​ന്ന​ത വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഡ​ൽ​ഹി ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ​യും…

വെള്ളത്തൂവലിൽ ദുരൂഹ സാഹചര്യത്തിൽ ജീപ്പിന് തീപിടിച്ചു വാഹനഉടമ വെന്തുമരിച്ചു

അടിമാലി : വെള്ളത്തൂവലിൽ ഇൻവേഡർ ജീപ്പ് തീപിടിച്ചു വാഹനഉടമ വെന്തുമരിച്ചു . പൊൻമുടിയിൽ താമസിക്കുന്ന കോലോത്ത് ബേബി മാത്യു ( 52 ) ആണ് ദാരുണമായി കൊല്ലപ്പെട്ടത് .തിങ്കളാഴ്ച വൈകീട്ട്…

കലിതുള്ളി കാലവർഷം …മുന്നാറിൽ നിർമാണത്തിലിരുന്ന റിസോർട്ട് തകർന്നു

ഇടുക്കി: കനത്തമഴയും കാറ്റും സംസ്ഥാനത്ത വ്യപക നാശം വിതച്ചു മൂന്നാർ ആനച്ചാലിൽ നിർമാണത്തിലിരുന്ന അഞ്ചുനില റിസോർട്ട് തകർന്നു വീണും ആളപായം മുണ്ടായില്ലങ്കിലും മണ്ണിടിച്ചലിൽ പ്രദേശത്ത്…

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല

തിരുവനന്തപുരം: രാജ്യാസഭാ സീറ്റ് വിവാദം കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറികൾ സൃഷ്ടിക്കുന്നതിനിടെ ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി…

രാജ്യസഭാ തെരഞ്ഞെടുപ്പ്: എളമരവും ബിനോയിയും പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ഇടതു സ്ഥാനാർഥികൾ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപിച്ചു. സ്ഥാനാർഥികളായ സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പത്രിക സമർപിച്ചത്.…

ഇടവകയിലെ ക്രമക്കേടുകള്‍ക്കെതിരെബിഷപ് ഹൗസിന് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം

നിയമങ്ങള്‍ക്കനുസരിച്ച് അജപാലന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യമായതിനാലാണ് വൈദികര്‍ പളളിയില്‍ നിന്നും പോന്നതെന്നാണ് വിശദീകരണം.