ആശുപത്രിയിൽ കഴിയുന്ന വാ​ജ്പേ​യി​യെ രാഹുൽ ഗാന്ധി സന്ദർശിച്ചു

വാ​ജ്പേ​യി​യു​ടെ ആ​രോ​ഗ്യ​നി​ല ഇപ്പോൾ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

0

​ഡ​ൽ​ഹി: വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. വാ​ജ്പേ​യി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയും ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചിരുന്നു.

വാ​ജ്പേ​യി​യു​ടെ ആ​രോ​ഗ്യ​നി​ല ഇപ്പോൾ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​യിം​സി​ലെ ഡ​യ​റ​ക്ട​ർ ര​ണ്‍​ദീ​പ് ഗു​ലേ​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് 93കാ​ര​നാ​യ വാ​ജ്പേ​യു​ടെ ചി​കി​ത്സ ന​ട​ക്കു​ന്ന​ത്

You might also like

-