ബം​ഗ്ലാ​ദേ​ശ് എ​ഴു​ത്തു​കാ​ര​ൻ ഷ​ഹ​സാ​ഹാ​നെ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു​കൊ​ന്നു

ഇ​ഫ്താ​ർ വി​രു​ന്നി​നു ശേ​ഷം ഷ​ഹ​സാ​ഹാ​ൻ വീ​ടി​നു സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ഞ്ചു​ പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്

0

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് മതേതര എ​ഴു​ത്തു​കാ​ര​നും പ്ര​സാ​ധ​ക​നു​മാ​യ ഷ​ഹ​സാ​ഹാ​ൻ ബ​ച്ചു​വി​നെ (60) അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു​കൊ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ബം​ഗ്ലാ​ദേ​ശി​ലെ മു​ൻ​ഷി​ഗ​ഞ്ച് ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ബം​ഗ്ലാ​ദേ​ശി​ൽ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ പ്ര​മു​ഖ വ​ക്താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഷ​ഹ​സാ​ഹാ​ൻ.

ഇ​ഫ്താ​ർ വി​രു​ന്നി​നു ശേ​ഷം ഷ​ഹ​സാ​ഹാ​ൻ വീ​ടി​നു സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ഞ്ചു​ പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ക്ര​മി സം​ഘം നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം ഷ​ഹ​സാ​ഹാ​നെ ക​ട​യി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

You might also like

-