Browsing Category
News
നെല്‍ വയല്‍ തണ്ണീര്‍ തട നിയമo ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: നെല്ല് വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെനന്നാവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
വിഎം സുധീരന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വിഎസ്…
തിരുവനന്തപുരം,: വിഎം സുധീരന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞം…
പൂപ്പാറ മുലത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
ഇടുക്കി: പൂപ്പാറ മുലത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു .പൂപ്പാറ മൂലത്തറ സ്വദേശി വെൽ 55 ആണ് .കൊല്ലപ്പെട്ടത് . എന്ന് രാവിലെ ഏഴുമണിക്കാനാണ് സംഭവം മുലത്തറയിൽ പുതുപ്പറ…
എഡിജിപി സുധേഷ്കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവററെ മര്‍ദ്ദിച്ച കേസ് ; കേസന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി ദര്‍വേഷ് സാഹിബിന്…
തിരുവന്തപുരം എഡിജിപി സുധേഷ്കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവററെ മര്‍ദ്ദിച്ച കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന് കൈമാറിയേക്കും. കേസന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി ദര്‍വേഷ് സാഹിബിന് കൈമാറന്‍…
ഇരട്ട ഗോൾ റൊണാൾഡോ താരം ; ആദ്യപകുതി കലക്കിഴിലാക്കി പോർച്ചുഗലിൽ മേധാവിത്വം
സോച്ചി: ഫിഫ റഷ്യൻ ലോകകപ്പിൽ സ്പെയിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ പോർച്ചുഗൽ 2-1ന് മുന്നിൽഎത്തി . സൂപ്പർ താരം ക്രിസ്റ്റ്യാനോ…
ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിനെതിരേ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ സമനില.3_3
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിനെതിരേ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ സമനില. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സത്തില്‍ സ്‌പെയ്‌ന്…
ഷുജാത് ബുഖാരിവധം: കൊലയാളി സംഘത്തിലെ നാലാമന്റെ ചിത്രവും പുറത്ത്
ശ്രീനഗർ: റൈസിംഗ് കാഷ്മീർ എഡിറ്റർ ഷുജാത് ബുഖാരിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന നാലാമത്തെ ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു.…
ഫിഫ വേൾഡ് കപ്പ് : ഉറുഗേ 1 -0 ഈജിപ്റ്റിനെ തളച്ചു
ആവേശകരമായ ഉറുഗേ ഈജിപ്ത് മത്സരത്തിൽ ഒന്ന് പൂജ്യത്തിന് ഉറുഗേ വിജയിച്ചു . ഇരു ടീമുകളും പൊരുതിക്കളിച്ച വാശിയേറിയ മത്സരത്തിന്റെ തൊണ്ണൂറാമിനിറ്റിൽ ഉറുഗേയുടെ ജോസ്…
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതി പരിശോധന നടത്തി . സ്പിൽ വേ ഷട്ടറുകളുടെ പ്രവർത്തനവും ഡാമിലെ ഉപകരണങ്ങളുടെ പ്രവർത്തനവും…
കുമളി : കാലവർഷം കനത്തതോടെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉപസമിതി സന്ദർശനം നടത്തിയത്. 21 ന് മേൽനോട്ട സമിതിയുടെ സന്ദർശനം ഉറപ്പായതിനാൽ ഇന്നത്തെ ഉപസമിതി സന്ദർശനം ഏറെ…
കെഎസ്‌ആര്‍ടിസിക്ക്പുതിയ ഇലക്ട്രിക് ബസ്
തിരുവനതപുരം :കെഎസ്‌ആര്‍ടിസിക്ക് പുതിയ മുഖം നൽകുന്ന ഇലക്ട്രിക് ബസ് തലസ്ഥാനത്തെത്തി. ഇൗ മാസം 18ന് തിരുവനന്തപുരത്താകും പരീക്ഷണാടിസ്ഥാനത്തിലുള്ള ബസ്സിന്‍റെ സർവ്വീസ് ആരംഭിക്കുക. ഡീസല്‍,…