പൂപ്പാറ  മുലത്തറയിൽ  കാട്ടാനയുടെ ആക്രമണത്തിൽ  ഒരാൾ മരിച്ചു 

മുറിവാലൻ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കട്ടുകൊമ്പൻ . വേലിനെ  ആക്രമിക്കുകയായിരുന്നു .തുംബികയ്ക്ക്  ചുറ്റിപിടിച്ചു  നിലത്തു ചവിട്ടി അരച്ചാണ്. അക്രമകാരിയായ കാട്ടാന  വേലിനെ  കൊന്നത്

0

ഇടുക്കി: പൂപ്പാറ മുലത്തറയിൽ  കാട്ടാനയുടെ  ആക്രമണത്തിൽ ഒരാൾ മരിച്ചു .പൂപ്പാറ മൂലത്തറ  സ്വദേശി  വെൽ 55 ആണ് .കൊല്ലപ്പെട്ടത് . എന്ന് രാവിലെ  ഏഴുമണിക്കാനാണ്  സംഭവം  മുലത്തറയിൽ  പുതുപ്പറ  എസ്റ്റേറ്റ് ലെ  ജീവനക്കാരനായ  വെൽ   ജോലിക്കായി വീട്ടിൽ നിന്നും  ദേശീയപാത മുറിച്ചുകടന്ന് .തോട്ടത്തിലേക്ക് പോകും വഴി  റോഡിൽ  ഉണ്ടായിരുന്ന . മുറിവാലൻ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കട്ടുകൊമ്പൻ . വേലിനെ  ആക്രമിക്കുകയായിരുന്നു .തുംബികയ്ക്ക്  ചുറ്റിപിടിച്ചു  നിലത്തു ചവിട്ടി അരച്ചാണ്. അക്രമകാരിയായ കാട്ടാന  വേലിനെ  കൊന്നത് . കഴിഞ്ഞ  അഞ്ചു വർഷത്തിനിടെ  എവിടെ  അച്ചുപേരെയാണ്  ഈ  ആന  കൊന്നിട്ടുള്ളത് . ആളെ കൊന്നതിനു ശേഷം  പ്രദേശത്തു തമ്പടിച്ചിരുന്നു  നാട്ടുകാർ  ബഹള മുണ്ടാക്കിയതിനെ  തുടർന്നാണ്  ആന പ്രദേശം വിട്ടത് .

You might also like

-