ഫിഫ  വേൾഡ് കപ്പ് :  ഉറുഗേ 1 -0 ഈജിപ്റ്റിനെ തളച്ചു

തൊണ്ണൂറാമിനിറ്റിൽ ഉറുഗേയുടെ  ജോസ് ജിമെൻറ്സ്  ആണ് നിർണായക ഗോൾ വലയിൽ വീഴ്ത്തിയത്. 

0

 

ആവേശകരമായ ഉറുഗേ  ഈജിപ്ത്  മത്സരത്തിൽ  ഒന്ന്  പൂജ്യത്തിന്   ഉറുഗേ വിജയിച്ചു . ഇരു ടീമുകളും പൊരുതിക്കളിച്ച  വാശിയേറിയ മത്സരത്തിന്റെ  തൊണ്ണൂറാമിനിറ്റിൽ ഉറുഗേയുടെ  ജോസ് ജിമെൻറ്സ്  ആണ് നിർണായക ഗോൾ വലയിൽ വീഴ്ത്തിയത്.

ശേഷം പ്രതിരോധത്തിലൂന്നിയ ഉറുഗ്വേയോട് സമനില ഗോള്‍ പിടിച്ചുവാങ്ങാനും മിസ്റിലെ പടക്കുതിരകള്‍ക്കായില്ല. ഇതോടെ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ മികവില്‍ ഉറുഗ്വേ ആദ്യജയം സ്വന്തമാക്കി.

You might also like

-