Browsing Category
News
വാളയാറില്‍ വീണ്ടും ഫോർമാലിൻ കലര്‍ത്തിയ നാല് ടണ്‍ ചെമ്മീന്‍പിടികൂടി ,രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടുന്നത് 20000 ടണ്‍ വിഷം…
പാലക്കാട് :വാളയാറിൽ രാസവസ്തുകലർത്തിയ മീൻ പിടികൂടി. ഫോർമലിൻ കലർത്തിയ 4 ടൺ ചെമ്മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മീന്‍ പിടികൂടിയത്.ആന്ധ്രയിൽ നിന്ന്…
മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡണ്ട്
കൊച്ചി : അമ്മ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു.ഇടവേള ബാബുവാണ് പുതിയ ജനറല്‍ സെക്രട്ടറി.കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റത്.അതേ…
അവിഹിത ബന്ധത്തിന് തടസ്സം കാമുകനും അനുജത്തിയും ചേർന്ന് ജേഷ്ടത്തിയെയും ഭർത്താവിനെയും വിഷം കൊടുത്തുകൊന്നു
ചെന്നൈ :ചെന്നൈ മൈലാപ്പൂരിൽ അവിഹിത ബന്ധത്തിന് തടസ്സം നിന്ന ജേഷ്ടത്തിയെയും ഭർത്താവിനെയും അനുജത്തിയും കാമുകനും ചേർന്ന് വിഷംകൊടുത്തു കൊലപ്പെടുത്തി . മയ്ലാപിരിൽ സ് തോമസ് മൗണ്ടിന്…
തമിഴ്നാട്ടിൽ പുതിയ ‘അമ്മയാവാൻ”സരിത എസ് നായർ , പുതിയ കരുനീക്കങ്ങളുമായി സരിത തമിഴ് നാട്ടിൽ ‘അമ്മ മക്കൾ…
സരിത കെ ടി . പച്ചമലൈയുടെ വീട്ടിൽ നേതാക്കൾക്കൊപ്പം
ചെന്നൈ : സോളാർ തട്ടിപ്പിനെ തുടർന്ന് വിവാദ നായികയായി മാറിയ സരിത എസ് നായർ തമിഴ് നാട്ടിലേക്ക്…
ഇന്ത്യാവിഷൻ മീഡിയ ബിഗ് ഇൻഫക്ട -പിണറായിയെ പിണമായി വിശേഷിപ്പിച്ച ആർ എസ് എസ് സഹയാത്രികൻ ശബരിമലയിൽ നിന്ന് പുറത്ത്
പത്തനംതിട്ട :ശബരിമലയിൽ അടുത്തിടെ ചട്ടങ്ങൾ ലംഗിച്ചു ലൈസൺ ഓഫീസറായി നിയമിച്ച ആർ എസ് എസ് സഹയാത്രികനായ രാജഗോപാലൻ നായരെയാണ് ലൈസൺ ഓഫീസറേയാണ് തൽസ്ഥാനത്തു നിന്നും പുറത്താക്കിയത് . സി പി ഐ…
കോട്ടയത്ത് നിരോധനാജ്ഞമറികടന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി; ചിറക്കടവില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടി,
കോട്ടയം :നിരോധനാജ്ഞ മറികടന്നും കോട്ടയംജില്ലയിലെ ചിറക്കടവില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം . ആർ എസ് എസ്പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റിഎടുത്തു . വെട്ടേറ്റ…
മെക്സിക്കോ ദക്ഷിണ കൊറിയയേ രണ്ടു ഗോളിന് കിഴടക്കി 1-2
മോസ്കോ: ആവേശകരമായ മത്സരത്തിൽ ദക്ഷിണ കൊറിയയെ രണ്ടു ഗോളിന് തറപറ്റിച്ച് മെക്സിക്കോ ഗ്രുപ്പ് എഫ് ൽ വിജയിച്ചു ദക്ഷിണ കൊറിയക്കെതിരെ മെക്സിക്കോ രണ്ടാം പകുതിയില്‍ രണ്ട് ഗോളിന്…
ടുണീഷ്യയെ തകർത്തു.. ബെല്‍ജിയത്തിന് വമ്പന്ജയംതളച്ചത് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക്
മോസ്കൊ :ടുണീഷ്യയെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയത്തിന് വമ്പന്‍ജയം. റൊമേലു ലുക്കാകുവിന്റെയും ക്യാപ്റ്റന്‍ ഈഡന് ഹസാര്‍ഡിന്റെയും മിന്നും പ്രകടനത്തിലാണ് ബെല്‍ജിയം…
നെല്‍വയല്‍ തണ്ണീര്‍ത്തടം: അതിശക്തമായ സമരം ഉണ്ടാകുമെന്നു ഹസന്
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും എന്നു തെരഞ്ഞെടുപ്പു പ്രകടപത്രികയില്‍ എഴുതിവച്ച് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതികളിലൂടെ 2008ലെ നെല്‍വയല്‍-…
സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നു :പിണറായി
ഡൽഹി : കേന്ദ്രം വേണ്ടത്ര പിന്തുണ സംസ്ഥാനത്തിന് നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പിന്തുണ ലഭിക്കേണ്ട പല കാര്യങ്ങള്‍ക്കും കേന്ദ്രത്തിന് അടുത്ത് നിന്നും വേണ്ട പരിഗണന…