Browsing Category
News
അമിതഫോൺ വിളി നവവധുവിന്റെ കഴുത്തു ഭർത്താവ് വെട്ടിമാറ്റി
തിരുനൽവേലി :തിരുനെൽവേലിക്കു, തലത്തുരിന് സമിപം തെങ്കലത്താണ് സംഭവം ഇരുപത്തിനാലു ദിവസ്സം മുൻപ് വിവാഹിതരായ തെങ്കലം സ്വോദേശി ബലഗുരു (31) ഭാര്യ പാളയം മുരുകൻ മകൾ വേലമ്മൾ.(21)നെ…
ഒരു പോളിഷ് ദുരന്തം; പോളണ്ടിനെ കുറിച്ച ഒരക്ഷരം മിണ്ടാനില്ല മറുപടിയല്ല ,മൂന്നടിച്ച് കൊളംബിയണ് മിന്നലാക്രമണം
മോസ്കൊ :ലോകകപ്പ് ഗ്രൂപ്പ് എച്ചില് നിര്ണായക മത്സരത്തില് പോളണ്ടിനെതിരെ കൊളംബിയക്ക് ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് പോളണ്ടിനെ തകര്ത്തത്. കൊളംബിയ പ്രീ ക്വാര്ട്ടര്…
ജപ്പാന്-സെനഗല് പോരാട്ടം സമനിലയില്; 2-2
മോസ്കൊ ലോകകപ്പില് ഗ്രൂപ്പ് എച്ച് മത്സരത്തില് ജപ്പാനും സെനഗലും ഒപ്പത്തിനൊപ്പം. സെനഗല് താരം സാദിയോ മാനെ ആദ്യ പകുതിക്ക് മുമ്പ് പതിനൊന്നാം മിനിറ്റിലായിരുന്നു ആദ്യ ഗോള് പറത്തിയത്.…
ഭോപ്പാലി ല് മഴപെയ്യിക്കാൻ താവളകല്യാണം നടത്തി ബിജെപി മന്ത്രി. മന്ത്രക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അസഭ്യപ്പെരുമഴ
ഭോപ്പാല്:മഴ പെയ്യിക്കാന് പല യാഗങ്ങളും നടത്തിയതായി പുരാണങ്ങളിലും മറ്റും നിരവധി കഥകള് കേട്ടിട്ടുണ്ട്. ഇതിനായി വ്യത്യസ്തതരം യാഗങ്ങള് അനുഷ്ഠിക്കും. ഇവ ചെയ്താല് മഴ പെയ്യുമെന്നാണ്…
വാറണ്ടില്ലാതെ പോലീസിനു സെല്ഫോണ് പരിശോധിക്കാനാവില്ല: അമേരിക്കൻ സുപ്രീംകോടതി
വാഷിംഗ്ടണ് (ഡി.സി): ജഡ്ജിയില് നിന്നും ലഭിച്ച വാറണ്ടില്ലാതെ സ്വകാര്യവ്യക്തികളുടെ സെല്ഫോണ് ഡാറ്റ പോലീസിന് പരിശോധിക്കാനാവില്ലെന്ന് യു.എസ് സുപ്രീം കോടതി ഉത്തരവിട്ടു.നിയമപാലകരുടെ…
സാമ്പത്തിക തട്ടിപ്പ് ന്യൂജേഴ്സിയിലെ ആദ്യ സിക്ക് മേയര്ക്ക് 3 മാസം സസ്പെന്ഷന്
ന്യൂജേഴ്സി: ന്യൂജേഴ്സി (ഹൊബക്കന്) മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന് അമേരിക്കന് വംശജനും, ആദ്യ സിക്ക് വംശജനുമായ രവി ബല്ലയെ മൂന്ന് മാസത്തേക്ക് മേയര് പദവിയില് നിന്നും…
അനധികൃത കുടിയേറ്റക്കാര് 63000 അമേരിക്കന് പൗരന്മാരെ കൊലപ്പെടുത്തിയെന്ന് :ട്രംപ്
വാഷിംഗ്ടണ് ഡി സി: (9/11 ന് ശേഷം) അമേരിക്കയില് അനധികൃതമായി കുടിയേറിയവര് 63000 അമേരിക്കന് പൗരന്മാരുടെ ജീവന് കവര്ന്നെടുത്തതായി ലഭ്യമായ കണക്കുകള് ഉദ്ധരിച്ചുകൊണ്ട് പ്രസിഡന്റ്…
കളിക്കളത്തിൽ ഗോള്മഴ തീര്ത്ത് ഇംഗ്ലണ്ട്; പനാമക്കെതിരെ ഒന്നിനെതിരെ ആറു ഗോളുകള്ക്ക് ജയം
മോസ്കൊ :ആവേശകരമായ ഗ്രുപ് ജി മത്സരത്തിൽ ,3-5-2 എന്ന ഫോര്മേഷനില് അഞ്ച് മിഡ്ഫീല്ഡര്മാരുമായിറങ്ങിയ ഇംഗ്ലണ്ടിന്റെ ലക്ഷ്യം ആദ്യ മിനിറ്റുകളില് നിന്നും വ്യക്തമായി.
എട്ടാം…
പാൽപ്പാത്രത്തിൽ ഗഞ്ചാവുമായി വില്പനക്കെത്തിയയാളെ നാർക്കോട്ടിക് സംഘം പിടികൂടി
ഇടുക്കി : ഇന്ന് രാവിലെ 9.15 മണിക്ക് അടിമാലിക്ക് സമീപം ഇരുമ്പുപാലം ചില്ലിത്തോടിൽ വച്ചാണ് അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 305 ഗ്രാം ഉണക്ക ഗഞ്ചാവുമായി ഒരാളെ പിടികൂടിയത്.…
അർജന്റീന ആരാധകൻ ദിനുവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം :അയർക്കുന്നതു നിന്നും കാണാതായ അർജന്റീന ആരാധകൻ ഡിനുവിന്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റിൽ ഇല്ലിക്കൽ പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ലോകകപ്പ് പ്രാഥമിക…