അമിതഫോൺ വിളി നവവധുവിന്റെ   കഴുത്തു ഭർത്താവ്  വെട്ടിമാറ്റി

ഇരുപത്തിനാലു ദിവസ്സം  മുൻപ്  വിവാഹിതരായ തെങ്കലം സ്വോദേശി  ബലഗുരു (31)  ഭാര്യ പാളയം  മുരുകൻ മകൾ വേലമ്മൾ.(21)നെ യാണ് കഴുത്തു വെട്ടിമാറ്റി കൊലപ്പെടുത്തിയത്

0

തിരുനൽവേലി :തിരുനെൽവേലിക്കു, തലത്തുരിന് സമിപം  തെങ്കലത്താണ് സംഭവം   ഇരുപത്തിനാലു ദിവസ്സം  മുൻപ്  വിവാഹിതരായ തെങ്കലം സ്വോദേശി  ബലഗുരു (31)  ഭാര്യ പാളയം  മുരുകൻ മകൾ വേലമ്മൾ.(21)നെ യാണ് കഴുത്തു വെട്ടിമാറ്റി കൊലപ്പെടുത്തിയത്. സംഭവത്തെകുറിച്ച്  പോലീസ് പറയുന്നതിങ്ങനെ , പാളയം  സെൻട്രൽ ജയിലിൽ  വാർഡനായ ബലാഗുരു  പാളയത്തെത്തി  ജോലിചെയ്തുവരികേ  ജയിലിന്  സമീപം തസക്കാരായ  മുരുകന്റെ കുടുംബവുമായി  അടുത്തിഴപ്പെടുകയും  മുരുകന്റെ  മകൾ  നേഴ്‌സിങ്  വിദ്യാർത്ഥിനിയായ വേലമ്മൾ    ബലാഗുരുവുമായി   സ്നേഹത്തിലാവുകയും  ഒടുവിൽ  കഴിഞ്ഞ മാസം  മുപ്പത്തിയൊന്നാം തിയതി  ഇരുവരും വിവാഹിതരാവുകയുമായിരുന്നു . വിവാഹത്തിന് ശേഷം  ബലാഗുരുവിന്റെ വീട്ടിലെത്തിയ  വേലമ്മൾ   നിരന്തരം ആരൊക്കയുമായി  ഫോണിൽ    സംസാരിക്കുന്നത് ശ്രദ്ദയിൽപെട്ട   ബലമുരുകാൻ  ഭാര്യയെ പലപ്രാവശ്യം  താക്കിത് നൽകിയിരുന്നു . എന്നാൽ  ഇതൊന്നു വകവെക്കാതെ  വേലമ്മൾ  ഫോൺ വിളിതുടർന്നുകൊണ്ടിരുന്നു . ഇതിൽ  പന്തികേട് തോന്നിയ  ബലമുരുകാൻ  ഭാര്യ തന്നെ  അവഗണിക്കുകയാണെന്നും  തനിക്ക്  ചതിപറ്റിയെന്നും മനസ്സിലാക്കിയ  ബലമുരുകാൻ  ഒടുവിൽ  ഭാര്യയെ  വകവരുത്താൻ തീരുമാനിക്കുകയായിരുന്നു . ഇതിനായി ഇയാൾ  അടുത്തുള്ള തീരുവെച്ചെന്തൂർ  വെങ്കിടചെലപതി  ക്ഷേത്രത്തിൽ പോകാം മെന്ന്  പറഞ്ഞ  വേലമ്മളെ വീട്ടിൽ  നിന്നും കുട്ടികൊണ്ടുവരുകയും .വഴിമധ്യേ പാലാംകോട്ട  നാർക്കര പൊട്ടൽ  എന്ന ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ . ബൈക്കിൽ പെട്രോൾ തീർന്നു വെന്ന്  പറഞ്ഞു  ബൈക്ക്  നിർത്തിയ ശേഷം  ബൈക്കിൽ ശൂഷിച്ചിരുന്ന  വടിവാൾ  ഉപയോഗിച്ച ഭാര്യയെ  വെട്ടുകയായിരുന്നു  ആദ്യവീട്ടിൽ പരിക്കേറ്റ  ഇവർ നിലവിളിച്ച്ചുകൊണ്ട് കാട്ടിലേക്കോടുംയും പിൻതുടർന്നെത്തിയ ബലാഗുരു  ഇവരെ  പലപ്രാവശ്യം വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു  ഒടുവിൽ വെട്ടേറ്റ് നിലത്തുവീണ  വേലമ്മളിന്റെ  തല ഉടലിൽനിന്നു വെട്ടിമാറ്റുകയായിരുന്നു . പിന്നീട്  ഇവരെ  കട്ടിൽ ഉപേഷിച്ചശേക്ഷം   ഭാര്യയെ കൊല്ലാൻ ഉപയോഹിച്ച വടിവാളുമായി  തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ എത്തി കിഴടങ്ങുകയായിരുന്നു .ഇയാൾ കുറ്റമേറ്റ് പറഞ്ഞതായി  നാഗർകോവിൽ പോലീസ്  പറഞ്ഞു

You might also like

-