Browsing Category
News
കേന്ദ്ര വിരുദ്ധ സമരം സിപിഐഎം സംഘടിപ്പിക്കുന്ന സത്യാഗ്രഹസമരം ഇന്ന്
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സത്യാഗ്രഹസമരം ഇന്ന്
പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം സോണിയക്കു നേതാക്കളുടെ കത്ത്
ദേശീയതലത്തിൽ നേതൃത്ത ഇല്ലായ്മ കോൺഗ്രസ്സിനെ ശിഥിലമാകുന്നതിനിടെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യം ശ്കതമാകുകയാണാണ് . 23 നേതാക്കള്‍ ഒപ്പിട്ട കത്ത് സോണിയ…
ചിറ്റാറിലെ മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്തേക്കും ,സി ബി ഐ അന്വേഷണം ആരംഭിച്ചു
ചിറ്റാറിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ ഇനിയും വൈകും. റീ പോസ്റ്റുമോർട്ടം വേണ്ടി വന്നേക്കുമെന്ന് സി.ബി.ഐ
പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന.
പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. മുതിര്‍ന്നവരെപ്പോലെ കുട്ടികളും കോവിഡ് രോഗവാഹകരാകുന്ന സാഹചര്യമുണ്ട്
കോവിഡ് വാക്സിൻ ഈ വർഷം, വാക്സിൻ പോർട്ടൽ അടുത്താഴ്ച പ്രവർത്തനക്ഷമമാകുമെന്ന് ഐ.സി.എം.ആർ
രാജ്യത്ത് 3 വാക്സിനുകളുടെയും പരീക്ഷണം തടസമില്ലാതെ പുരോഗമിക്കുന്നതിനാല്‍ ഈ വർഷം വാക്സിന് ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓണക്കിറ്റിൽ ശർക്കരയ്ക്ക് പകരം പഞ്ചസാര
ഓണക്കിറ്റിൽ ശർക്കരയ്ക്ക് പകരം പഞ്ചസാര ഉൾപ്പെടുത്താൻ നിർദ്ദേശം. രണ്ട് കമ്പനികൾ ഇറക്കിയ ശർക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന് സി എഫ് ആർ ഡി കണ്ടെത്തിയിരുന്നു.
പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടത് ഒബാമയും ബൈഡനും പരാജയപെട്ടതിനാൽ, ട്രമ്പ്
അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടത് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും വൈസ് പ്രസിഡണ്ട് ജോ ബൈഡനും തങ്ങളുടെ ജോലി ക്രത്യമായി ചെയ്യുന്നതിൽ തികഞ്ഞ…
ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബെര്‍ണി സാന്റേഴ്സിനെ നിര്‍ദേശിച്ചു എഒസി
ഓഗസ്റ്റ് 17 തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരേയും ഞെട്ടിപ്പിച്ചു ന്യൂയോര്‍ക്കില്‍…
ഒക്ലഹോമ തൊഴില്‍ രഹിതവേതനം ലഭിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ വർദ്ധിപ്പിച്ചു
ഒക്ലഹോമ സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴില്‍ രഹിതവേതനം ലഭിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ കൂടി ലഭിക്കുമെന്ന് ഗവര്‍ണര്‍ കെവിന്…
കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി സബ്രീന സിംഗിന് നിയമനം
ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ സബ്രീനാ സിംഗിനെ (32) നിയമിച്ചു