Browsing Category
News
കൊലക്കേസ് പ്രതിയെ ബിജെപിപ്രവർത്തകനെ വെട്ടിക്കൊന്നു ഒരാൾ പിടിയിൽ
അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ യുവാവിനെ പട്ടാപകല്‍ വെട്ടിക്കൊന്നു.
അമ്മൂമ്മയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ശ്രമിച്ച കൊച്ചുമകൻ അറസ്റ്റിൽ
വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ സ്വന്തം അമ്മുമ്മയെ കാണണമെന്ന അതിരറ്റ ആഗ്രഹത്തിൽ അമ്മൂമ്മയെ അടക്കം ചെയ്ത കല്ലറ മാന്തി ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിനിടെ കൊച്ചുമകൻ പോലീസ്…
വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്
ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. 44-ാം വയലാർ അവാർഡ് ലഭിച്ചിരിക്കുന്നത്. ഒരു വിർജീനിയൻ വെയിൽകാലം എന്ന കൃതിക്കാണ് പുരസ്കാരം.
അട്ടപ്പാടിയിൽ ആദിവാസി യുവതിയെ12 വയസുകാരൻ കുത്തി പരിക്കേൽപ്പിച്ചു
അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് കുത്തേറ്റു. ഷോളയൂര്‍ ബോഡിച്ചാള ഉരിലെ രേഷ്മക്കാണ് കുത്തേറ്റത്
തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട വീട്ടിൽ സൂക്ഷിച്ചിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
വെള്ളറട പൂവൻകുഴിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.വെള്ളറട പൂവൻകുഴി കോളനിയിൽ ആൻറി നാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് 55 കിലോ കഞ്ചാവ്…
ഭാഗ്യലക്ഷ്മിയേയും സുഹൃത്തുക്കളേയും ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍
സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ വിജയ് പി. നായരെ മർദിച്ച കേസില്‍ പ്രതികളായ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ഉടനുണ്ടാകില്ല. അന്വേഷണവും തെളിവ് ശേഖരണവും…
വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതം,അബൂദബിയിലെ ഇന്ത്യന്‍ എംബസിയോടും…
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതം. അബൂദബിയിലെ ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. …
യൂടൂബർ വിജയ് പി. നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടൻ ആസ്റ് ചെയ്‌തേക്കും
യൂടൂബർ വിജയ് പി. നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടൻ അറസ്റ്റ് ചെയ്‌തേക്കും. ഭാഗ്യലക്ഷ്മിയും മറ്റും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റും റിമാൻഡും…
ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം.
തുലാമാസ പൂജയുമായി ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. രാത്രി 11 മണിയോടെ വെർച്വൽ ക്യൂ സംവിധാനം പ്രവർത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ…
എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ശിവശങ്കറിനെ കസ്റ്റംസ് പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോൺസുലേറ്റ് വഴി വന്ന…