Browsing Category
My Home
വിന്‍ഡോസ് 7 ഒടുവില്‍ വിരമിക്കുകയാണ്
മൈക്രോസോഫ്റ്റിന്റെ നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യുക
ഇന്ത്യന്‍ ബൗളര്‍മാര്‍ നിരായുധരായി കീഴടങ്ങി
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്ആസ്ട്രേലിയക്ക് പത്ത് വിക്കറ്റിെന്റ ജയം. ഓപ്പണര്‍മാരായ ഡേവിഡ് വാര്ണറുംആരോണ് ഫിഞ്ചും ഒന്നാം വിക്കറ്റില്‍ കുറിച്ച റെക്കോര്‍ഡ് റണ്‍…
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം;അഡ്വ ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണo
സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ…
അഞ്ചു ദിവസത്തിനിടെ ഓസ്ട്രേലിയിൽ 5000 ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു
ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത്…
വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി കുറ്റ്യാടിയില്‍ ബിജെപി മാര്‍ച്ച്
പൗരത്വ ഭേദഗതി അനുകൂല റാലിയില്‍ നിയമത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചും പ്രകോപിപ്പിച്ചും ബിജെപി. കുറ്റ്യാടിയില്‍ പാര്‍ട്ടി നടത്തിയ…
നിർഭയ കേസിൽ പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി .
നിര്‍ഭയ കേസില്‍ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്കിയ തിരുത്തല്‍ ഹര്‍ജികളാണ് ജസ്റ്റിസ് എന്‍ വി രമണയുടെ…
ടോസ് നേടി ഓസിസ് ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
വാംഖഡെയില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുത്തു
ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പാക്കി തുടങ്ങും
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി