Browsing Category
My Home
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. കേരളം തന്നെ ആദ്യം കോടതിയെ സമീപിക്കണമെന്നത് ഒരു പൊതുവികാരമായിരുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞുപൗരത്വ…
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ വിജയികളെ പ്രഖ്യാപിച്ച് റിക്കി പോണ്ടിംഗ്
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ആദ്യ മത്സരം നാളെ മുംബൈയില്‍ നടക്കാനിരിക്കെ പരമ്ബര വിജയികളെ പ്രഖ്യാപിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ തവണ…
ഭീകരരെ തുരങ്കം കടത്തി സഹായിക്കാന്‍, ഡി എസ്പി വാങ്ങിയത് 12 ലക്ഷം
സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു
ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
പിതാവിന്റെ മരണം സംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം
യേശുക്രിസ്തുവിന്റെ പ്രതിമനിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍.എസ്.എസും.
കര്‍ണാടകയിലെ കനകപുരയില്‍ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമനിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍.എസ്.എസും. കനകപുര ചലോ എന്നപേരില്‍ തിങ്കളാഴ്ച…
ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം
പിന്മാറാതെ ഇറാന് ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം
വളരെ വേദനയോടെയാണ് താന്‍ ആ വിധി പറഞ്ഞതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര
ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ജഡ്ജി
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി
2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍
തെരുവിലിറങ്ങിയാൽ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചതായി വാര്‍ത്ത; നിഷേധിച്ച് പൊലീസ്
ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നടപടിയെടുക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഡി.ജി.പി പ്രസ്താവനയില്‍ വ്യക്തമാക്കി.