Browsing Category
My Home
പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി , പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുക്കുന്നില്ല
തൃണമൂല്‍ കോണ്‍ഗ്രസും ബി.എസ്.പിയും എ.എ.പിയും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ശിവസേനയും എസ്.പിയും, ഡി.എം.കെയും യോഗത്തിന് എത്തിയില്ല.
പൗരത്വ നിയമഭേദഗതി വിശദീകരിക്കാനെത്തിയ എ.പി അബ്ദുല്ലക്കുട്ടിക്ക് നേരെ പ്രതിഷേധം
പൗരത്വ നിയമഭേദഗതി വിശദീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിക്ക് നേരെശക്തമായ പ്രതിഷേധം . മണക്കാട് എത്തിയ അബ്ദുല്ലക്കുട്ടി…
നാലു നിമിഴം കൊണ്ട് നാലാമനും നിലം പൊതി
തീരദേശ പരിപാലന നിയമം ലംഗിച്ചു മരടിൽ നിർമ്മിച്ച നാലാമത്തെ ഫ്ലാറ്റും നിലം പൊത്തി നിയന്ത്രിത സ്പോടനത്തിലൂടെ യാതൊരു നാശ നഷ്ട്ടങ്ങളും ഇല്ലാതെയാണ് ഗോള്‍ഡന്‍ കായലോരം പൊളിച്ചത്
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഭീകരനെ വധിച്ചു
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.
മറയൂര്‍ ചന്ദനം റെക്കോര്‍ഡ് വില്‍പ്പന 44.34 കോടി രൂപയുടെ ചന്ദനം വിറ്റഴിച്ചു
രണ്ട് ദിവസമായി നടന്ന ഇ-ലേലത്തില്‍ മറയൂര്‍ ചന്ദനം റെക്കോര്‍ഡ് വില്പന. 44 ടണ്‍ ചന്ദനം വിറ്റത് 35.48 കോടി രൂപയ്ക്ക്. 26 ശതമാനം നികുതി ഉള്‍പ്പെടുമ്പോള്‍ മറയൂര്‍ ചന്ദനത്തിലൂടെ…
“പൗരത്വ നിയം മഹാത്മ ഗാന്ധിയുടെ സ്വപനം “നടപ്പിലാക്കുകയാണ് ബി.ജെ.പി സര്‍ക്കാറെന്ന് :നരേന്ദ്ര മോദി
:പൗരത്വ നിയമ വിഷയത്തില്‍ മഹാത്മ ഗാന്ധിയുടെ സ്വപനം നടപ്പിലാക്കുകയാണ് ബി.ജെ.പി സര്‍ക്കാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാള്‍ സന്ദര്‍ശനം തുടരുന്നതിനിടെയാണ് മോദിയുടെ…
“എല്ലാം പുകമയം “ജെയിന് കോറല്‍കോവ് 17 നിലകള്‍ 9 സെക്കന്‍ഡില്‍ പൊട്ടിച്ചു നിക്കി ; ജെയിന് ഫ്ലാറ്റും…
തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ മൂന്നാമത്തെ ഫ്ലാറ്റും മണ്ണടിഞ്ഞു. മരടിലെ ജെയിന് കോറല്‍കോവ് ഫ്ലാറ്റാണ് സ്ഫോടനത്തില്‍ തകര്‍ത്തത്.17 നില തകരാനെടുത്തത് ഒന്‍പത്…
വിമാനം വിമാനം തകർന്നു 176 പേര് മരിച്ച സംഭവത്തിൽ നടപടികളുമായി ഉക്രയിൻ വിമാനം അക്രമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും
ഉക്രെയിൻ വിമാനം വെടിവെച്ചിട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ടെഹ്റാൻ തങ്ങൾക്ക് പറ്റിയ അബദ്ധം തുറന്നു സമ്മതിച്ചത്.
ഇന്ത്യൻ സൈനികൻ തീവ്വ്രവാദികൾക്കൊപ്പം പിടിയിൽ
അതിർത്തിയിൽ ഇന്ത്യൻ സൈനികൻ തീവ്രവാദികൾക്കൊപ്പം
പിടിയിലായി ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനാണ് തീവ്രവാദികള്‍ക്കൊപ്പം പൊലീസ്…
ട്രംമ്പിനെ ശാസിച്ചും യു എസ് ഹൗസ് പ്രമേയം പാസ്സാക്കി അധികാരം പരിമിതപ്പെടുത്തി
അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംമ്പിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയും, ഇറാനെതിരെ ട്രംമ്പ് സ്വീകരിച്ച നിലപാടിനെ ശാസിച്ചും യു എസ് ഹൗസ് ജനുവരി 9 വ്യാഴാഴ്ച…