ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ വിജയികളെ പ്രഖ്യാപിച്ച്‌ റിക്കി പോണ്ടിംഗ്

0

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ആദ്യ മത്സരം നാളെ മുംബൈയില്‍ നടക്കാനിരിക്കെ പരമ്ബര വിജയികളെ പ്രഖ്യാപിച്ച്‌ മുന്‍ ഓസ്ട്രേലിയന്‍ നായന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ തവണ ഇന്ത്യയിലെത്തിയപ്പോള്‍ ഓസ്ട്രേലിയ 2-1ന് ഏകദിന പരമ്ബര സ്വന്തമാക്കിയിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാനുള്ള തയാറെടുപ്പിലായിരിക്കും ഇന്ത്യയെന്ന് പോണ്ടിംഗ് പറഞ്ഞു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഇത്തവണയും ഓസ്ട്രേലിയ 2-1ന് പരമ്ബര സ്വന്തമാക്കുമെന്ന് പോണ്ടിംഗ് പറഞ്ഞു. ട്വിറ്ററില്‍ ചോദ്യോത്തര വേളയിലായിരുന്നു പോണ്ടിംഗിന്റെ പ്രതികരണം.

You might also like

-