Browsing Category
My Home
കൊറോണ വൈറസ് സംസ്ഥാനം ജാഗ്രതയോടെ ; കോട്ടയത്ത് ഒരാള് നിരീക്ഷണത്തിൽ
കോട്ടയം: കൊറോണ വൈറസ് ബാധയ്ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ മുന്നോട്ട്. കോട്ടയത്ത് ഒരാള് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്…
കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യ നിലയില് പുരോഗതി.
സൌദിയിലെ അബഹയില് കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യ നിലയില് പുരോഗതി. ആശുപത്രിയില് ജോലി ചെയ്യുന്ന മറ്റു മലയാളികളുടേതുള്പ്പെടെ അറുപതിലേറെ പേരുടെ പരിശോധനാ ഫലങ്ങളെല്ലാം…
ഇന്ത്യ ആദ്യം റോബോട്ട് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്.ഒ പദ്ധതിയായ ഗഗന്യാന്റെ ഭാഗമായി റോബോട്ട് മനുഷ്യനെ ആദ്യം ബഹിരാകാശത്തേക്ക് അയക്കും. ഹ്യൂമനോയിഡ് വ്യോംമിത്രയെ(ബഹിരാകാശത്തെ സുഹൃത്ത്)…
റിട്ട. തഹസില്ദാരുടെ വ്യാജ ഒപ്പിട്ട് 1.40 ലക്ഷം തട്ടിയ കേസില് ട്രഷറി ജീവനക്കാരന് അറസ്റ്റില്
റിട്ട. തഹസില്ദാരുടെ വ്യാജ ഒപ്പിട്ട് വിവിധ ട്രഷറികളില് നിന്നായി പണം തട്ടിയ കേസില് ചേലക്കര സബ് ട്രഷറി ജീവനക്കാരന് അറസ്റ്റില്. ചേലക്കര സബ് ട്രഷറിയിലെ സീനിയര് അക്കൗണ്ടന്റും…
സിആര്പിഎഫ് ഉദ്യോഗസ്ഥന് സ്വന്തം റിവോള്വറില്നിന്ന് അബദ്ധത്തില് വെടിയേറ്റു മരിച്ചു
മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സമീപം സുരക്ഷയ്ക്കു നിയോഗിച്ച സിആര്പിഎഫ് ഉദ്യോഗസ്ഥന് സ്വന്തം റിവോള്വറില്നിന്ന് അബദ്ധത്തില് വെടിയേറ്റു…
500 രൂപ ആവശ്യപ്പെട്ടിടത്ത് എടിഎം നല്കിയതാവട്ടെ 10,000 രൂപ
500 രൂപ പിന്വലിക്കാനായാണ് വലവൂര് വേരനാനല് അങ്കണവാടി അധ്യാപിക ലിസി പാലാ സിവില് സ്റ്റേഷന് പരിസരത്തുള്ള എസ്ബിഐയുടെ എടിഎമ്മിലെത്തിയത്. 500 രൂപ ആവശ്യപ്പെട്ടിടത്ത് എടിഎം…
നേപ്പാളിലെ മരണം,രഞ്ജിത്തിന്റേയും കുടുംബത്തിന്റേയും മൃതദേഹം ഇന്ന് സംസ്കരിക്കും
വിനോദസഞ്ചാരത്തിനിടയിൽ നേപ്പാളില് മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്റേയും കുടുംബത്തിന്റേയും മൃതദേഹം ഇന്ന് സംസ്കരിക്കും.
നിര്ഭയ കേസിലെ പ്രതികള്ക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്ക്കൊന്നും മിണ്ടാട്ടമില്ലെന്ന ജയില് അധികൃതര്
ന്യൂഡല്ഹി: ഫെബ്രുവരി ഒന്നിന് വധ ശിക്ഷക്ക് വിധേയരാകാനിരിക്കുന്ന നിര്ഭയ കേസിലെ പ്രതികള്ക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്ക്കൊന്നും ഉത്തരമില്ല. കുടുംബാംഗങ്ങളെ കാണുന്നതിനെ…
നാല് കുടുംബങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ കൗമാരക്കാരന് പിടിയില്
ഗ്രാന്റ്സ് വില്ലായിലെ ഒരു കുടുംബത്തിലെ നാല് പേരെ വെടിവച്ചു കൊല്ലുകയും അഞ്ചാമനെ ഗുരുതരമായി പരിക്കേല്പ്പിക്കുകയും ചെയ്ത കേസ്സില് കുടുംബത്തിലെ കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി…
പാകിസ്ഥാനില് നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 92.2 ശതമാനത്തിന്റെ ഇടിവ്
ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ നടപടിയെ അന്താരാഷ്ട്ര തലത്തില് തന്നെ ഉയര്ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള് തുടരുകയാണ് പാകിസ്ഥാന്. ഇതിനിടെ വ്യാപാര…