Browsing Category
My Home
അദ്യാപികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീ (42)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.…
ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ തയ്യാറാക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്
ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ തയ്യാറാക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. മിസ്സ് കോൾ ക്യാമ്പയിനിലൂടെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ കണക്കെടുപ്പ് നടത്താനാണ് നീക്കം. ജനുവരി 28 ന് രാഹുൽ…
പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍
പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ച് അലഹബാദ് ഹൈക്കോടതി. രണ്ട് ദിവസത്തെ പരോളിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കഴിഞ്ഞ…
സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് ഹൈക്കോടതി
സ്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്…
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു ;സ്വർണ വില ഉയര്ന്നു
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് മഞ്ഞ ലോഹത്തിന്റെ വില കുതിച്ചുകയറിയത്. ഡോളറിനെതിരെ മൂന്നു പൈസയുടെ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തകർച്ചയെ തുടര്‍ന്ന്…
വേമ്പനാട്ട് കായലിൽ കത്തി നശിച്ച ഹൌസ് ബോട്ട് ഓടിയത് നിയമ വിരുദ്ധമായിട്ടെന്ന് കണ്ടെത്തൽ
അനധികൃത ബോട്ടുകൾ കണ്ടെത്താനുള്ള പരിശോധന പോലീസ് ആരംഭിച്ചു
ലോകം കൊറോണ ഭിത്തിയിൽ ചൈനയിൽ മരിച്ചവരുടെ എണ്ണം 26 ആയി, 830 ആളുകളിൽ വൈറസ് ബാധ
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. 830 ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇടുക്കിയിൽ വീണ്ടും കർഷ ആത്മഹത്യാ ! കടബാധ്യതമൂലം മുൻഅംഗം കർഷകതൊഴിലാളി കുടുംബം ആത്മഹത്യാ ചെയ്തു
:ഇടുക്കിയിൽ കടബാധ്യതമൂലംമുനഅംഗ കർഷക തൊഴിലാളി കുടുംബ ജീവനൊടുക്കി അടിമാലിക്ക് സമീപം കമ്പിളികണ്ടം തെള്ളിത്തോട് പുളിക്കകവലയിൽ ഒരു കുടുബത്തിലെ 3 പേരെയാണ് വീടിനുള്ളതിൽ മരിച്ച നിലയിൽ…
ജനുവരി 31 ഉം ഫെബ്രുവരി ഒന്നിനും ബാങ്ക് ഇടപാടുകള്‍ തടസപ്പെടും
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയന്‍ പണിമുടക്കുന്നതിനാല്‍ രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസപ്പെടും. ജനുവരി 31 ഉം ഫെബ്രുവരി ഒന്നിനുമാണ് പണിമുടക്ക് നടക്കുന്നത്. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍…
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ഋഷഭ് പന്തിനെ…