Browsing Category
My Home
പെട്ടിമുടി ദുരന്തം 2 മൃത ദേഹങ്ങൾ കുടി കണ്ടെത്തി അകെ മരണം 30 ആയി തെരച്ചിൽ തുടരുന്നു
മൂന്നാര്‍ പെട്ടിമുടിയില്‍ എന്ന് നടത്തിയ തിരച്ചലിൽ 2 മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ രാവിലെമുതൽ എന്ന് നടത്തിയ തെരച്ചിലിലിൽ കണ്ടെത്തിയവരുടെ എണ്ണം 4 ആയി ഇതോടെ അകെ മരണ സംഖ്യ 30 ആയി
തിരച്ചില്‍ സംഘാംഗത്തിന് കോവിഡ്; പെട്ടിമുടിയിൽ രണ്ടു പേരുടെ മൃതദേഹം കുടി കണ്ടെത്തി മരണ സംഖ്യ 28 ആയി
പെട്ടിമുടി ദുരന്തമേഖലയിൽ തെരച്ചിലിനെത്തിയ എൻ ഡി ആർ ഫ് അംഗത്തിലെ ഒരാൾക്ക് കോവിഡ് സ്ഥികരിച്ചു
യുപിയിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കുട്ടിയുടെ നില അതീവ ഗുരുതരം
അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആദ്യം ഹാപുരിലെ സർക്കാർ ആശുപത്രിയിലെത്തിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയ ആവശ്യമായതിനാൽ മീററ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി
വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല…
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ധനസഹായത്തിൽ വിവേചനം പാടില്ല
ആന്ധ്ര പ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ തീപിടിത്തം; 8 പേർ മരിച്ചു
വിജയവാഡയിലെ ഹോട്ടലിൽ ഇന്ന് രാവിലെയാണ് സംഭവം
രാജ്യത്ത് കോവിഡ് ബാധിതർ 21 ലക്ഷം പിന്നിട്ടു മരണസംഖ്യ 43500 ത്തിലേക്ക്
രാജ്യത്ത് കോവിഡ് ബാധിതർ 21 ലക്ഷം പിന്നിട്ടു. മരണം 43500 ന് അടുത്തെത്തി. മഹാരാഷ്ട്രയിലും ആന്ധ്ര പ്രദേശിലുമാണ് രോഗബാധിതര്‍ കൂടുതല്‍. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം…
പെട്ടിമുടി ദുരന്തം മരണ സംഖ്യ 27 ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി , മരിച്ച 26 പേരുടെ മൃതദേഹങ്ങളും സംസ്കരിച്ചു തെരച്ചിൽ…
പെട്ടിമുടി ദുന്തത്തിൽ മരിച്ച 26 പേരുടെയും മൃതദേഹങ്ങൾ പതിനേഴു പേരുടെ മൃതദേഹങ്ങൾ രണ്ടു കുഴികളിലായി ഉച്ചയോടെ സംസ്കരിച്ചിരുന്നു ഇന്നലെ കണ്ടെടുത്ത 8 മൃതദേഹങ്ങൾ കുടി പോസ്റ്റ് മോർട്ട…
പത്തനംതിട്ടയിലേക്ക് കേരളത്തിന്റെ സൈന്യം എത്തി
പ്രളയസാധ്യത മുന്നിൽ കണ്ട് പത്തനംതിട്ടയിലേക്ക് കൊല്ലത്തുനിന്ന് മത്സ്യ തൊഴിലാളികളും രക്ഷാപ്രവർത്തനങ്ങൾക്കുള്ള വള്ളങ്ങളും എത്തി
സ്വന്തം നഗ്‌നത മക്കൾക്കുമുമ്പിൽ പ്രദർശിപ്പിച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെകൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ച രഹന…
സ്വന്തം നഗ്‌നത മക്കൾക്കുമുമ്പിൽ പ്രദർശിപ്പിച്ച് പ്രായപൂർത്തിയാവാത്തകുട്ടികളെക്കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.