Browsing Category
My Home
വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗതിനായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട…
അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറ·ുള സത്രക്കടവിലേക്കും അയച്ചു
ഏറ്റവും ഉയർന്ന പ്രതിദിനനിരക്ക് നിരക്ക് സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്; 1715 രോഗമുക്തി
സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്. 1715 പേര്‍ക്ക് രോഗമുക്തി നേടി. കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
പെട്ടിമുടി ദുരന്തം മരണം സംഖ്യ 26ആയി ഇന്ന് 8 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു തിരച്ചിൽ താത്കാലികമായി നിർത്തി
പെട്ടിമുടി ദുന്തത്തിൽ മരിച്ച 8 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ മരണസംഖ്യ 26 ആയി ഇന്നലെ 17 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായിരുന്നു ഇന്ന് രാവിലെ പത്തുമണിയോടെ അഞ്ചുപേരുടെ…
പെട്ടിമുടി ദുരന്തം മരണം സംഖ്യ 24 ആയി ഇന്ന് ഏഴുപേരുടെ മൃദേഹങ്ങൾ കണ്ടെടുത്തു ,മരിച്ചതൊഴിലകളുടെ ആശ്രിതർക്ക് കെ ഡി എച്…
പെട്ടിമുടി ദുന്തത്തിൽ മരിച്ച ഏഴുപേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ മരണസംഖ്യ 24 ആയി ഇന്നലെ 17 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായിരുന്നു ഇന്ന് രാവിലെ പത്തുമണിയോടെ …
ഇന്ത്യ-ചൈന സൈനിക ചർച്ച ഇന്ന്
ലഡാക്കിലെ നിയന്ത്രണരേഖയില്‍ നിന്നും ചൈനീസ് സേനയെ പിന്‍വലിക്കുന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ച നടക്കുകയെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കരിപ്പൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം…
നിസാര പരിക്കുള്ളവര്‍ക്ക് അമ്ബതിനായിരം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി…
വിമാനാപകടം വിലയിരുത്താനായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഗവര്‍ണര്‍ ആരിഫ്…
വിമാനാപകടം കേന്ദ്രമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും കോഴിക്കോട്ടെത്തി
വിമാനാപകടം വിലയിരുത്താനായി കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ…
പെട്ടിമുടി ദുരന്തം മരിച്ചവരുടെ എണ്ണം 22 ആയി ഇന്ന് അഞ്ചു മൃതദേഹങ്ങൾ കുടി കണ്ടെടുത്തു
പെട്ടിമുടി ദുരന്തത്തിൽഅകപ്പെട്ടു മരിച്ച അഞ്ചുപേരുടെ കുടി
മൃദദേഹം ഇന്നത്തെ തിരച്ചിൽ കണ്ടെത്തി
പെട്ടിമുടി ദുരന്തം മനുഷ്യസാധ്യമായതെല്ലാം ചെയ്യു എം എം മണി മുല്ലപെരിയാർ തുറക്കുന്നകാര്യത്തിൽ തീരുമാനം എടുക്കേണ്ടത്…
ഇടുക്കി ഡാം തുറക്കേണ്ട സമയമായാൽ തുറക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. മഴ കനത്തതോടെ ചെറിയ ഡാമുകൾ തുറന്നു