കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി, ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തുടങ്ങയവർ കോ​ഴി​ക്കോ​ട്ടെ​ത്തി

മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​കെ. ശൈ​ല​ജ, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

0

വി​മാ​നാ​പ​ക​ടം വി​ല​യി​രു​ത്താ​നാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി, ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തുടങ്ങയവർ കോ​ഴി​ക്കോ​ട്ടെ​ത്തി.