പെട്ടിമുടി ദുരന്തം 2 മൃത ദേഹങ്ങൾ കുടി കണ്ടെത്തി അകെ മരണം 30 ആയി തെരച്ചിൽ തുടരുന്നു

 36പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്

0

മൂന്നാര്‍ പെട്ടിമുടിയില്‍ എന്ന് നടത്തിയ തിരച്ചലിൽ 2 മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ രാവിലെമുതൽ എന്ന് നടത്തിയ തെരച്ചിലിലിൽ കണ്ടെത്തിയവരുടെ എണ്ണം 4 ആയി ഇതോടെ അകെ മരണ സംഖ്യ 30 ആയി

36പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധന നടത്തും

You might also like

-