Browsing Category
Kerala
സംസ്ഥാനത്ത് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13…
അതിർത്തിയിൽ സൈനിക മേധാവികളുടെ ചർച്ചക്കിടെ ഇന്ത്യൻ അതിർത്തിയിൽ വൻ സൈനിക നീക്കവുമായി ചൈനയുടെ സേനാവിന്യാസം
ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്ന് വടക്കുപടിഞ്ഞാറൻ അന്തരാഷ്ട്ര അതിർത്തി മേഖലയിലേക്ക് ആയിരക്കണക്കിന് പാരാട്രൂപ്പറുകളും കവചിത…
ഇടുക്കി രാജാക്കാടിന് എൻ. ആർ സിറ്റിയിൽപാമ്പുകടിയേറ്റ് യുവതി മരിച്ചു
രാജാക്കാടിന് സമീപം എൻ. ആർ സിറ്റിയിൽ യുവതി പാമ്പുകടിയേറ്റ് മരിച്ചു. പരപ്പനങ്ങാടി അംഗൻവാടിക്ക് സമീപം പറത്താനത്ത് സുനിലിൻ്റെ മകൾ അനു (25) ആണ് മരിച്ചത്.
സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം
സംസ്ഥാനത്ത് നാലായിരത്തി ഇരുന്നൂറിലധികം വരുന്ന ട്രോളിങ് ബോട്ടുകൾ നാളെ അർധരാത്രി മുതൽ 52 ദിവസത്തേക്ക് കടലിൽ പോകില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു
മലപ്പുറം കരുവാരക്കുണ്ടിൽ പരുക്കേറ്റ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ചെരിഞ്ഞു.
ആനയെ നിരീക്ഷിക്കാൻ വനപാലകർ കാവലും ഏർപ്പെടുത്തിയിരുന്നു. മറ്റാനകളുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് വായിലും വയറിലും ആനയ്ക്ക് പരുക്കുണ്ടായിരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ…
കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി
പെണ്‍കുട്ടിയുടെ ബാഗ് മീനച്ചിലാറ്റിന്‍റെ പരിസരത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ തെരച്ചില്‍ നടത്തിയത്.
കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരം.
കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരം. 19 കാരൻ അഖിലിനാണ് വെട്ടേറ്റത്. മൂവാറ്റുപുഴ സ്വദേശിയാണ് ഗുരുതരമായി പരിക്കേറ്റ അഖിലില്‍.
കെ എസ് ആർ ടി സി അന്തർസംസ്ഥാന സർവ്വീസ് ഉടനിലല്ല എ കെ ശശീന്ദ്രൻ
ലോക് ടൗണിനെ തുടർന്ന് നിർത്തി വച്ച അന്തർസംസ്ഥാന ബസ്സ് സർവ്വീസ് യൂഡിനുണ്ടാകില്ലന്നു മന്ത്രി എ കെ ശശീന്ദ്രൻ കോവിഡ് വ്യാപനം തുടരുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി…
കാട്ടാന ശല്യം മുന്നാറിൽ എം എൽ എ യുടെ നേതൃത്തത്തിൽ അന്തർസംസ്ഥാന പാത ഉപരോധിച്ചു
കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ്റ നേതൃത്വത്തിൽ മൂന്നാർ - ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാത ഉപരോധിക്കുന്നു