Browsing Category
Kerala
വാള്‍ട്ടര്‍ ഓര്‍ഗര്‍ക്ക്, ഡെത്ത് റോയില്‍ നിന്നും മുപ്പതു വര്‍ഷത്തിനു ശേഷം മോചനം
1996 ലാണ് വാള്‍ട്ടറെ വധശിക്ഷക്കു വിധിച്ചത്.
പുനഃരധിവാസവും കേരളത്തിലെ സാദ്ധ്യതകളും പി എം എഫ് ,കൃഷിവകുപ്പ് മന്ത്രിയുമായി വെബ്ബിനാർ ജൂൺ 12നു
കാലാകാലമായി കേരളത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച പ്രവാസികൾ പലരും ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന സാഹചര്യവുമുണ്ട്.
കോട്ടയത്ത് കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍.
കോളജ് പുറത്തുവിട്ട തെളിവുകള്‍ അഞ്ജുവിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. ഹാള്‍ ടിക്കറ്റില്‍ എഴുതിയത് കുട്ടിയല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ഷാജി ആരോപിച്ചു.…
പി.വി അന്‍വറിന്‍റെ തടയണ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
മലപ്പുറം ചീങ്കണിപ്പാറയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന തടയണ മണ്ണിടിച്ചിലിനു കാരണമാകുമെന്നും താഴെയുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവനു ഭീഷണിയാണെന്നും പരാതി ഉയര്‍ന്നതിനെ…
24 മണിക്കൂറിനുള്ളിൽ 9987 പേരിൽ കോവിഡ് മരണം 331 മരിച്ചു രോഗവ്യാപനത്തിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത്
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വൻ വർദ്ധന കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9987 പേരിൽ രോഗം സ്ഥികരിച്ചു 331 മരിച്ചു .രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവർ .
റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്നാരംഭിക്കും
കോവിഡ് ബാധ എളുപ്പത്തിലും വേഗത്തിലും തിരിച്ചറിയാൻ കഴിയുന്ന റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്നാരംഭിക്കും
തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളിൽ നിരോധനാജ്ഞ
സംസ്ഥാനത്ത് കൂടുതൽ കോവിഡ് രോഗികൾ ഉള്ള തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കളക്ടർ ഉത്തരവിറക്കി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍…
ലോകത്ത്കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിച്ചു ഇരുപത്തിനു മണിക്കൂറിനിടെ രോഗം പിടിപെട്ടത് ഒരുലക്ഷത്തിലധികം പേരിൽ
ലോകത്ത് കോവിഡ് ബധിതരുടെ എണ്ണം വൻതോതിൽ കുതിച്ചുയിരുന്നു കഴിഞ്ഞ ഇരുപത്തി നാലുമണിക്കൂറിനിടെ ലോകത്തു 103861 പേരിൽ പുതുതായി കോവിഡ് സ്ഥികരിച്ചു
മുവാറ്റുപുഴ വധശ്രമ കേസിൽ പ്രതി ബേസിൽ പിടിയിൽ
സഹോദരിയെ പ്രണയിച്ചതിന് മൂവാറ്റുപുഴയിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപമുള്ള ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിൽ നിന്നാണ്…
ഭാര്യയുടെ പ്രസവത്തിന് നാട്ടിലെത്താൻ സുപ്രിം കോടതിയെ സമീപിച്ച പ്രവാസി നിതിൻ ചന്ദ്രൻ” കടിഞ്ഞുൽ കുഞ്ഞിന്റെ മുഖം…
പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാനായി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചതിലൂടെ ശ്രദ്ധേയയായ ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (29) ദുബായിൽ മരിച്ചു . തിങ്കളാഴ്ച പുലർച്ചെ…