Browsing Category
Kerala
മഹാരാഷ്ട്രയിൽ ചികിത്സ ലഭിക്കാതെ മലയാളീ മരിച്ചു .രണ്ടു മാസത്തിനിടെ ചികിത്സ ലഭിക്കാതെ മുംബൈയിൽ 10 മലയാളികൽ മരണപെട്ടു
മഹാരാഷ്ട്രയിൽ കോവിഡ് പടർന്നുനത്തിനിടയിൽ ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണവും വർദ്ധികൊണ്ടിരിക്കുകയാണ് മലയാളികളടക്കം നിരവധി പേരാണ് ആശുപത്രികൾ മടക്കി അയക്കുന്നതിന്റെ ഭാഗമായി…
സംസ്ഥാനത്ത് കോവിഡ്‌പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന ഇന്നുമുതൽ
:സംസ്ഥാനത്ത് കോവിഡ്‌പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന തിങ്കളാഴ്ച ആരംഭിക്കും.വിരൽതുമ്പിൽനിന്ന് രക്തമെടുത്ത് നടത്തുന്ന ആന്റി ബോഡി ടെസ്‌റ്റിൽ 15 മിനിറ്റിനകം ഫലം ലഭ്യമാകും
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,086,008കടന്നു മരണസംഖ്യ 406,107 പിന്നിട്ടു
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,086,008 കടന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ…
വാഷിംഗ്ടണിലെ മഹാത്മാഗാന്ധി പ്രതിമക്കു നേരെ നടന്ന ആക്രമണം മാപ്പു പറഞ്ഞു യുഎസ് അംബാസഡര്‍
ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ടു വാഷിങ്ടന്‍ ഡിസിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഇന്ത്യന്‍ എംബസിക്കു മുമ്പില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ…
ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ജോ ബൈഡന്‍
നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ആയിരിക്കുമെന്നു തീരുമാനമായി. സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിന് ആവശ്യമായ…
ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ജൂണ്‍ 7 ഞായറാഴ്ച പ്രാര്‍ഥനാദിനമായി ആചരിക്കുന്നു
ഡാളസിലെ 23-ല്‍പ്പരം ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ കൂട്ടായ്മയായ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഏഴാം തീയതി ഞായറാഴ്ച മുതല്‍ പ്രത്യേക…
ലോക് ഡൗൺ ഇളവുകൾ ഇന്നുമുതൽ രാജ്യം കോവിഡ് ആശങ്കിൽ
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട രാജ്യത്ത്മൂന്ന് ഘട്ടങ്ങളായുള്ള ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗണിൽ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും. കൂടുതൽ ഇളവുകൾ നൽകുന്നതോടെ രോഗ വ്യാപനം വര്‍ധിക്കുമോ…
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി തൃശൂര്‍ സ്വദേശി കുമാരന് മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന് ആണ് മരിച്ചത്.
കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി
വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് ഓടപ്പള്ളത്ത് പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി സ്വയം
ആശ്രിതനിയമനം സ്വന്തം അച്ഛനെ കൊലപ്പെടുത്തി മകന് കൊലപാതകം അമ്മയുടേയും സഹോദരന്റേയും സമ്മതോടെ
സര്‍ക്കാര്‍ ആശ്രിത നിയമനം ലഭിക്കാൻ സര്‍വ്വീസിലുള്ള അച്ഛനെ കൊലപ്പെടുത്തി മകന്.