Browsing Category
Kerala
പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു
പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു. 39 വയസ് ആയിരുന്നു.നടി മേഘ്ന രാജിന്‍റെ ഭര്‍ത്താവാണു ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ആയിരുന്നു അന്ത്യം. കഴിഞ്ഞദിവസം ശ്വസനസംബന്ധമായ…
സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കോവിഡ്
ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7,…
പോലീസിന്റെ ആപ്പ് ’POL-APP “കേരളാപൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ഇനി അപ്പുവഴിയും
കേരളാപൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് തയാറാക്കിയ പുതിയ മൊബൈല്‍ ആപ്പിന് പേരായി.’POL-APP’എന്നാണ് പുതിയ ആപ്പിന്…
കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം അസമിലെ കാമുകിക്ക് ഒപ്പം ജീവിക്കാൻ പണമുണ്ടാക്കുന്നത്തിന്
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അസം കരിയോടുത്തുള്ള ജീവിതത്തിന് പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയതെന്ന് കോട്ടയത്ത് വീട്ടമ്മയെ കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാൽ പൊലീസിനോട്…
പാലക്കാട് ആനചരിഞ്ഞ സംഭവത്തിൽ എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്തു
പാലക്കാട് ആനചരിഞ്ഞ സംഭവത്തിൽ എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്യുന്നു. മുഖ്യപ്രതിയായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും മൂത്ത മകന്‍ റിയാസുദ്ദീനും ഒളിവിലായ സാഹചര്യത്തിലാണ് പൊലീസിൻ്റെ…
മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നു വന്ന ഇടയില്‍പ്പീടിക സ്വദേശിയായ 59കാരനാണ് രോഗം സ്ഥിരീകരിച്ചത്
കഠിനംകുളം പീഡന കേസില്‍ മുഖ്യപ്രതി ഓട്ടോഡ്രൈവര്‍ നൗഫല്‍ പിടിയില്‍
കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ മുഖ്യപ്രതി നൗഫല്‍ പൊലീസ് പിടിയില്‍. കഠിനംകുളം ചാന്നാങ്കരയിലെ സ്വന്തം വീട്ടില്‍ ഒളിവില്‍ താമസിക്കെയാണ് ഇയാള്‍ പിടിയിലായത്.
എട്ട് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
കുളത്തൂപ്പുഴയില്‍ എട്ട് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എട്ട് വയസുകാരന പൊറോട്ട നല്‍കാമെന്ന് പ്രലോഭിച്ച് പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ട് പോയി…
കുവൈറ്റിൽ രണ്ട മലയാളികുടി കോവിഡ് ബാധിച്ചു മരിച്ചു
കുവൈറ്റിൽ കോവിഡ് ബാധിച്ചു പേര് മരിച്ചു കൊല്ലം പറവൂർ കറുമണ്ടൽ കല്ലുംകുന്ന് വീട്ടിൽ ഉഷാ മുരുകൻ(42) കോഴിക്കോട് കുന്ദമംഗലം, ചെറൂപ്പ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ കൊളങ്ങോട്ട്…
ലോകത്തു കോവിഡ് മഹാമാരി 6,962,493 പേരിൽ മരണനിരക്കിൽ വാൻ വർദ്ധന. ഇന്ത്യ രോഗവ്യാപനത്തിൽ ആറാംസ്ഥാനത്ത്
ലോകത്ത് കോവിഡ് ബാധ വൻതോതിൽ വർധിച്ചു രോഗികളുടെ എണ്ണം 6,962,493 പിന്നിട്ടു.മഹാമാരി പിടിപെട്ടു മരിച്ചവരുടെ എണ്ണം401,544 പിന്നിട്ടു