ലോകത്തു കോവിഡ് മഹാമാരി 6,962,493 പേരിൽ മരണനിരക്കിൽ വാൻ വർദ്ധന. ഇന്ത്യ രോഗവ്യാപനത്തിൽ ആറാംസ്ഥാനത്ത്

അമേരിക്കയിൽ രോഗ പകര്ച്ച നിയന്ത്ര വിധേയമല്ല .1,987,648 പേർക് ഇതിനോടകം രോഗം പിടിപെട്ടു. 112,077 മരണപെട്ടു. 671,464 രോഗികൾ ഉള്ള ബ്രസീലാണ് ലോകത്ത് കോവിഡ് പടർന്നിട്ടുള്ള രണ്ടാമത്തെ രാജയത്തെ ഇവിടെ 35,919 പേര് മരിച്ചു

0

ലോകത്ത് കോവിഡ് ബാധ വൻതോതിൽ വർധിച്ചു രോഗികളുടെ എണ്ണം 6,962,493 പിന്നിട്ടു.മഹാമാരി പിടിപെട്ടു മരിച്ചവരുടെ എണ്ണം401,544 പിന്നിട്ടു . അമേരിക്കയിൽ രോഗ പകര്ച്ച നിയന്ത്ര വിധേയമല്ല .1,987,648 പേർക് ഇതിനോടകം രോഗം പിടിപെട്ടു. 112,077 മരണപെട്ടു. 671,464 രോഗികൾ ഉള്ള ബ്രസീലാണ് ലോകത്ത് കോവിഡ് പടർന്നിട്ടുള്ള രണ്ടാമത്തെ രാജയത്തെ ഇവിടെ 35,919 പേര് മരിച്ചു .രോഗ പകർച്ചയിൽ മൂന്നാം സ്ഥാനത്ത് റഷ്യയാണ് .458,689 പേർക്ക് രോഗം പിടിപെട്ടിട്ടുള്ളത് മാറാൻ സംഖ്യ പിന്നിട്ടു5,725 സ്പെയിനിൽ 288,390 രോഗവ്യാപനം ഉണ്ടായി മരണ സംഖ്യ 27,135 പിന്നിട്ടു .284,868 പേരിൽ രോഗം സ്ഥികരിച്ചപ്പോൾ പേര് മരണപെട്ടു .രോഗവ്യാന പട്ടികയിൽ അരസ്ഥാനത്തെത്തി ഇന്ത്യ രാജ്യത്തെ 246,622 പേരിൽ രോഗം സ്ഥികരിച്ചപ്പോൾ 6,946 പേര് മരണപെട്ടു.കഴിഞ്ഞ ഇരുപത്തി നാലുമണിക്കൂറിനിടെ ഇന്ത്യൽ 10,438പേരിൽ സ്‌ഥികരിക്കുകയുണ്ടായി 6,946.പേര് മരണപെട്ടു.കോവ്ഡ് മരണ നിരക്കിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ സ്ഥാനത്താണ് അതായതു ലോകത്ത് രോഗവ്യാപനത്തിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയിലെ മരണനിരക്കിനേക്കാൾ കൂടുതലാണ് ഇന്ത്യലെ മരണ നിരക്ക്