Browsing Category
Kerala
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ കരിങ്കൊടി പ്രദതിക്ഷേധം
പാർട്ടിക്ക് കോടതിയും പോലീസും ഉണ്ടെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രസ്താവനക്കെതിരെ പ്രതിക്ഷേധവുമായി മഹിളാ കോൺഗ്രസ്സ്
കോവിഡ് മാർഗനിർദേശ പാലിച്ചുള്ള നിസ്കാരകാരം പിന്തുടരാനാവില്ലന്ന് ജമാത്ത് കമ്മറ്റികൾ
കോവിഡ് മാർഗനിർദേശ പാലിച്ചുള്ള നിസ്കാരകാരം പിന്തുടരാനാവില്ലന്ന് സംസ്ഥാനത്തെ ചില മുസ്ലിം പള്ളികൾ തുറന്നു പ്രവർത്തിക്കില്ലെന്ന് തീരുമാനിച്ചതായി മുസ്ലിം ജമാത്ത് കമ്മറ്റികൾ അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്,
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍…
കൊയിലാണ്ടി കിണര്‍ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
കൊയിലാണ്ടി മാടക്കരയില്‍ കിണര്‍ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
ഇന്ത്യ ചൈന സൈനിക ചർച്ച ഇന്ന് സംഘര്‍ഷങ്ങൾക്ക് അയവുവന്നേക്കും
ചൈന അന്താരാഷ്ടര അതിർത്തിയിൽ ലഡാക്കിൽ ഇന്ത്യ റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച ഇന്ന്.
ബി ജെ പി വനിതാ നേതാവ് സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പ് ഊരി അടിച്ചു ദൃശ്യംപുറത്ത്
ഹരിയാനയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ബിജെപി വനിതാ നേതാവ് വെട്ടിലായി. കര്‍ഷക മാര്‍ക്കറ്റ് സന്ദര്‍ശനത്തിനിടെ ഹരിയാനയിലെ ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട്…
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് മുൻ ഇന്ത്യൻ ഫുട്ബോൾ തരാം
ഇന്ത്യന്‍ ടീമില്‍ 1970-80 കാലയളവില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.
കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സംഗംചെയ്ത കേസിൽ അഞ്ചുവയസ്സുള്ള മകൻ മുഖ്യസാക്ഷി
കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവതിയുടെ അഞ്ചുവയസുകാരൻ മകൻ മുഖ്യ സാക്ഷിയാകും. അമ്മയെ ഉപദ്രവിക്കുന്നത് നേരിൽ കണ്ടതായും
നിലമ്പൂരിൽ നായാട്ടു സംഘം പിടിയിൽ പിടിച്ചെടുത്ത് നാലു തോക്കുകളും കാട്ടുപന്നിയിറച്ചിയും
നിലമ്പൂർ വനമേഖലയിൽ നിന്നുംനായാട്ടുമൂന്ന് അംഗ സംഘത്തെ പിടികൂടി. എടവണ്ണ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള അകമ്പാടം-പെരുവമ്പാടം-മൂലേപ്പാടം ഭാഗങ്ങളിൽ നായാട്ട് നടത്തി വന്നിരുന്ന…
ജോസിന് വിട്ടുവീഴ്ചയില്ല ഇന്ന് ജില്ലാ യുഡിഎഫ് യോഗം
കോട്ടയം ജില്ല പഞ്ചായത്ത പ്റസിഡന്റ് ചൊല്ലിയുളള കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന് യുഡിഎഫിന്‍റെ അവസാന ശ്രമം. ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍…