Browsing Category
Kerala
സംസ്ഥാനത്തു ഇന്ന് 75 പേർക് കോവിഡ് സ്ഥികരിച്ചു 90 പേര് രോഗ മുക്തി നേടി
സംസ്ഥാനത്തു ഇന്ന് 75 പേർക് കോവിഡ് സ്ഥികരിച്ചു 90 പേര് രോഗ മുക്തി നേടി
സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ല വെല്ലുവിളികള്‍ക്ക് തക്ക മറുപടി മറുപടി പ്രധാനമന്ത്രി
സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം
ഇന്ത്യ-ചൈന അതിർത്തി പ്രശനം ചർച്ച ചെയ്യാൻ 19 സർവ്വ കക്ഷിയോഗം വിളിച്ചു പ്രധാനമന്ത്രി
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 19 ന് വൈകുന്നേരം 5 മണിക്ക് സർവ്വകക്ഷി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.
ഇന്ത്യ ചൈന സംഘർഷത്തിൽ ഒരു കമൻഡിങ് ഓഫർ അടക്കം 35 ചൈനീസ് ഭടൻമാർ മരിച്ചതായി റിപ്പോർട്ട്
കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ തിങ്കളാഴ്ച്ചയുണ്ടായ ഇന്ത്യ ചൈന സംഘട്ടനത്തില്‍ ചൈനീസ് ഭാഗത്തെ ആള്‍ നാശത്തെക്കുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും 35 ചൈനീസ് സൈനികര്‍…
പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാരിന്റെ പൂർണ പിന്തുണ: മന്ത്രി സുനിൽകുമാർ.
വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും പ്രവാസികളുടെആശയങ്ങൾ പ്രാവർത്തികമാക്കാൻ കേരള സർക്കാർ സജ്ജമാണെന്നും പ്രവാസികൾ മുന്നോട്ടു…
അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സേന മേധാവികളു മായി കുടിക്കാഴ്ചനടത്തുന്നു
ഇന്ത്യ ചൈന അതിർത്തിയിൽ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‍വരയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത് 20 സൈനികര്‍. ചൈനീസ് അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ
രാജ്യത്ത് കോവിഡ് മരണം കുതിച്ചു ഉയർന്നു 24 മണിക്കൂറിനിടെ 2003 പേര് മരിച്ചു പുതിയതായി 10,974പേർക്ക് കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2003 മരണങ്ങളും 10,974 പുതിയ കോവിഡ് 19 കേസുകളുംറിപ്പോർട്ട് ചെയ്തതായിആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
“വീടിന്റെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന് മടങ്ങിവരാമെന്നാണ് പറഞ്ഞിരുന്നത് “പഴനിയുടെ വിരമൃത്യുവിൽ ദുഃഖം…
ന്ത്യ ചൈന സംഘർഷത്തിൽ കൊല്ലപ്പെട്ട സ്വന്തം വീടിന്റെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന് മടങ്ങി വരണമെന്നാണ് മരിക്കുന്നുണ് രണ്ടുനാൾമുന്പും പഴനി ഇക്കാര്യം വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു
ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനെയും സുരേഷിനെയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനെയും സുരേഷിനെയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളുമായി വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടക്കും