Browsing Category
Kerala
ഇന്ത്യ ചൈന സംഘർഷം യുദ്ധത്തിലേക്കോ ?ആശങ്കയിൽ ലോകം
അതിർത്തി ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം ചൊവ്വാഴ്ച അറിയിച്ചു. സൈനിക പ്രസ്താവന ഉദ്ധരിച്ച് റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തു
ഗാൽവൻ താഴ്വര തങ്ങളുടേതെന്ന് ചൈന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു യുദ്ധമുഖത്തുനിന്നും ഇരുസൈന്യങ്ങളും…
ഇന്ത്യൻ അതിർത്തി ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ൧൭ ഇന്ത്യൻ ശനികരക്ക് ഗുരുതര പരിക്കേറ്ററുണ്ട് ഉന്നത സർക്കാർ…
20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു; 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥികരിക്കാത്ത റിപ്പോർട്ട് ഏറ്റുമുട്ടൽ…
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെ ട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു
സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ്
സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക്…
കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി
ബിരുദ കോഴ്സുകള്‍ക്ക് 70 സീറ്റ് വരെ വര്‍ധിപ്പിക്കാം
പതിനേഴു വയസ്സുകാരിയുടെ ആത്മഹത്യാ അന്വേഷണം മൂന്നു യുവാക്കളിലേക്ക് ?
പതിനേഴുവയസ്സുള്ള ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ച കേസിൽ മുന്ന് യുവാക്കളുമായി ബന്ധമുണ്ടായിരുന്നു പോലീസ് . ഇവരെ
കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു പെൺകുട്ടിയുമായി നിരന്തരം ബന്ധം…
ലോകത്ത് കൊറോണ മരണം 4,40,000ത്തിലേക്ക് രോഗബാധിതരുടെ എണ്ണം 81,12,577 ആയി ഉയര്‍ന്നു
ലോകത്ത് കൊറോണ മരണം 4,40,000ത്തിലേക്ക്. ഇതുവരെ 439,085 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 81,12,577 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട്…
2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് രണ്ടു മാസത്തേക്ക് നീട്ടിവച്ചു
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് രണ്ടു മാസത്തേക്ക് നീട്ടിവച്ചു
കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി.
തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി
കോവിഡ് വ്യാപനം തടയാൻ പ്രധാനമന്ത്രി വിളിച്ചമുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
കോവിഡ് പ്രതിസന്ധി ചർച്ചചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം മുഖ്യ മന്ത്രി മാരുടെ യോഗം ഇന്ന് സംസ്ഥാന മുഖ്യമന്ത്രി മാരുമായി പ്രധാനമന്ത്രി ഓൺലൈൻ വഴി ഇന്ന് കോവിഡ് പ്രതിസന്ധി…