Browsing Category
Kerala
കാസർകോട് പതിനാറുകാരിയെ അച്ചനും മൂന്ന് യുവാക്കളും പീഡിപ്പിച്ചു
:കാസര്‍കോട് നീലേശ്വരത്ത് പതിനാറുകാരിയെ പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേര്‍ന്ന് പീഡിപ്പികച്ചതായി പരാതി
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വദേശി മരിച്ചു ഇടുക്കി ചക്കുപളളം മരിച്ചു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപളളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് കോവിഡ് ബാധിച്ച് മരിച്ചു. അന്‍പത് വയസായിരുന്നു. കടുത്ത ഹൃദ്രോഗിയായ തങ്കരാജിനെ
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണ ഫലം ഇന്ന്
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി മൊഴി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു.
സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് കസ്റ്റംസിന് മൊഴി നല്‍കി. വിമാനത്താവളത്തിലെ തന്റെ മുൻ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി
സംസ്ഥാനത്ത് ഡോക്ടര്‍മാരുള്‍പ്പെടെ 108 പേര്‍ക്ക് കോവിഡ് ആരോഗ്യമേഖലയിൽ ആശങ്കയിൽ
സംസ്ഥാനത്ത് 20 ദിവസത്തിനിടെ ഡോക്ടര്‍മാരടക്കം 108 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്കും സമ്പർഗ്ഗം വഴിയാണ് രോഗം പിടിപെട്ടിട്ടുള്ളത്
സ്വർണക്കടത്ത് പണം ഫൈസൽ ഫരീദ്ചിലവഴിച്ചത് മലയാള സിനിമ നിർമ്മാണത്തിനും
സ്വര്ണക്കടത്തിൽ ലഭിച്ച പണം ഫൈസൽ ഫരീദ് ചെലവഴിച്ചതു മലയാള സിനിമയുടെ നിർമ്മാണത്തിന് വേണ്ടിയുമെന്നു അന്വേഷണ സംഘം ഏതുസംബന്ധിച്ച് വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു.
സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുയും നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും
സ്വര്‍ണക്കടത്ത് കേസിൽ എൻ ഐ അ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുയും എന്ന് കസ്റ്റംസിന് കൈമാറിയേക്കും ഇരുവരെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കിയ ശേഷം
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് നാൽപ്പതിനായിരത്തിലേക്ക്
രാജ്യത്ത് ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്. കേന്ദ്രസർക്കാർ കണക്കുപ്രകാരം 24 മണിക്കൂറിൽ 38902 രോഗികള്‍.
കോവിഡ് വ്യാപനം തിരുവനന്തപുരം കോർപറേഷനിൽ ലോക്ക്ഡൌൺ ഈ മാസം 28 വരെനീട്ടി
സമ്പർഗ്ഗ രോഗികളുടെയും ഉറവിടമാരായത്ത് രോഗികളുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ഈ മാസം 28 വരെ ലോക്ക്ഡൌൺ നീട്ടി
അസമില്‍ ശക്തമായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി
അസമില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി. 81 പേര്‍ പ്രളയത്തെ തുടര്‍ന്നുള്ള കെടുതികളിലും 26 പേര്‍ മണ്ണിടിച്ചിലിലും മരണമടഞ്ഞതായി…