Browsing Category
Kerala
ആയിരം കടന്ന് സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികൾ; സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്
കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി,കോൺഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോൺഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു
കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്
കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്.
കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ ഡിസ്ചാര്ജ്ജ്ന് മുൻപ് ആന്റിജന്‍ ടെസ്റ്റ് നടത്തും
കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്.
ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടു.
ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടു. ഇതുവരെ 15,091,452 പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക. കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ മാത്രം പരിഹാരമല്ലെന്നും ബി.എസ് യെദ്യൂരപ്പ
തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി കുഴഞ്ഞു വീണു മരിച്ചയാൾക്ക് കോവിഡ്
കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്‍(56) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി
അതീവ ജാഗ്രത സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകള്‍
സംസ്ഥാനത്തു കോവിഡ് അതിതീവ്രമായ മാറിയ പ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായ തീരമേഖല സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങും
കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അച്ചൻ ഉൾപ്പെടെ ഏഴുപേർ പ്രതികൾ
കാസർകോട് നീലീശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ . പോക്സോ ഉള്‍പ്പെടെ 5 കേസുകൾ റജിസ്റ്റർ ചെയ്തു
ഡ്രീം കേരള’ പദ്ധതിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി
സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ട അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്നും ഒഴിവാക്കി