കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്

രണ്ടു ഗർഭിണികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ വാർഡ് അടച്ചു

0

കോട്ടയം :കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്. രണ്ടു ഗർഭിണികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ വാർഡ് അടച്ചു. വാർഡിലെ ജീവനക്കാരും രോഗികളും ഉൾപ്പെടെ നിരീക്ഷണത്തിലാണ്.

ഈ ​വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യ ഡോ​ക്ട​ർ​മാ​രു​ടെ സ​മ്പ​ർ​ക്ക​പ്പെ​ട്ടി​ക ഇ​ന്ന് ത​യാ​റാ​ക്കും. നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 16 ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

-

You might also like

-