Browsing Category
Kerala
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആകെ മരണം 81 ആയി.
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര് തിരുവനന്തപുരം ജില്ലയിലാണ്
രാജ്യസഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മത്സരിച്ചാൽ കേരളാ കോൺഗ്രസ്സ് എം എൽ മാർക്ക് വിപ്പ് നൽകുമെന്ന് പി ജെ ജോസഫ്
രാജ്യ സഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മത്സരിച്ചാൽ കേരള കോൺഗ്രസ്സ് എം എൽ എ മാർക്ക് വിപ്പ് നൽകുമെന്ന് കേരളം കോൺഗ്രസ്സ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു
വിശാഖപട്ടണംകപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു, ലൈവ് വീഡിയോ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് തമിഴ്നാട്ടിൽ മുന്ന് പേർ പിടിയിൽ
സ്വർണ്ണം കടത്തു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു.
50 വയസിന് മുകളിലുള്ളവര്‍ക്ക് കൊറോണ ഫീല്‍ഡ് ഡ്യുട്ടി ചെയ്യേണ്ടതില്ല ഡിജിപി
കോവിഡ് ബാധ കൂടുതൽ പോലീസുകാരിൽ സ്ഥികരിച്ച സാഹചര്യത്തിൽ 52 വയസ്സിന് മുകളിലുള്ള പൊലീസുകാരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി ഡിജിപി
സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം.മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്
രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വർണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ കോടിയേരി ബാലകൃഷ്ൻ ശ്രമിക്കുന്നു
ബി.ജെ.പിക്ക് കോൺഗ്രസിൽ നിന്ന് സ സർസംഘചാലകിനെ ആവശ്യമില്ല.രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വർണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ്കോടിയേരി ബാലകൃഷ്ണന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന…
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു 24 മണിക്കൂറിനിടെ 57,117 പേരിൽ കോവിഡ്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ കുതിച്ചുയിരുന്നു . 24 മണിക്കൂറിനിടെ 57,117 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 764 പേർ കൂടി മരിച്ചു . ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
“നടിയെ ആക്രമിച്ചന്ന കേസില്‍ “വിചാരണക്ക് കൂടുതൽ സമയം വേണം ജഡ്ജി സുപ്രിം കോടതിയെ സമീപിച്ചു
നടിയെ ആക്രമിച്ചന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്
സാമ്പത്തിക നഷ്ട്ടം സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി
ബസ്സുടമകളുടെ സംയുക്ത സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്