വിശാഖപട്ടണംകപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു, ലൈവ് വീഡിയോ

അപകടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും സ്ഥലത്ത് പരിശോധന നടത്താൻ പൊലീസിന് നിർദേശം നൽകിയതായും ഡിസിപി സുരേഷ് ബാബു പറയുന്നു

0

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാവിലെ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് സംഭവമുണ്ടായത്. അപകടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും സ്ഥലത്ത് പരിശോധന നടത്താൻ പൊലീസിന് നിർദേശം നൽകിയതായും
ഡിസിപി സുരേഷ് ബാബു പറയുന്നു

-

You might also like

-