രാജ്യസഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മത്സരിച്ചാൽ കേരളാ കോൺഗ്രസ്സ് എം എൽ മാർക്ക് വിപ്പ് നൽകുമെന്ന് പി ജെ ജോസഫ്

വിപ്പിലൂടെ ജോസിനെ വരുതിയിലാക്കുമോ

0

വിപ്പിലൂടെ ജോസിനെ വരുതിയിലാക്കുമോ

തൊടുപുഴ : രാജ്യ സഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മത്സരിച്ചാൽ കേരളാ കോൺഗ്രസ്സ് എം എൽ എ മാർക്ക് വിപ്പ് നൽകുമെന്ന് കേരളാ കോൺഗ്രസ്സ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു . യു ഡി എഫ് സ്ഥാനാർത്ഥിയെ നിർത്തുമോ എന്ന കാര്യം വ്യക്തമല്ല കോഴിക്കോട് എം പി വിരേന്ദ്ര കുമാർ ആന്തരിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത് ശ്രംസ് കുമാർ ഇടതു സ്ഥാനാർത്ഥി, വിഡിയോ റിപ്പോർട്ട് കാണാം ..

https://www.facebook.com/100301158345818/videos/290697065339513/?t=7

You might also like

-