Browsing Category
Health
62 ദിവസങ്ങള്‍ക്ക് ശേഷം ആഭന്തര വിമാന സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
ലോക് ഡൗണിതുടർന്നു നിർത്തി വച്ച ആഭന്തര വിമാന സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും 62 ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് . തിരുവനന്തപുരത്തേക്ക് മൂന്ന് വിമാന…
എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക്
എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു 136 കോവിഡ് മരണം
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു ലോകത്ത് കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക്…
ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു.
ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. കോട്ടയം വള്ളിക്കോട് ഏലാപ്പുപാറ യിൽ പുത്തൻ വീട്ടിൽ സ്വദേശി അംബികയാണ് സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. 46 വയസായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക്…
സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കാൻസർരോഗത്തിന് ചികിത്സയിൽ ഇരിക്കെ വയനാട് സ്വദേശിനി മരിച്ചു
കോഴിക്കോട്സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന അൻപത്തി മുന്ന്കാരിയാണ് മരിച്ചത് അവയനാട് സ്വദേശി ആമിനയാണ്(53) മരിച്ചത്
ഗൾഫിൽ കോവിഡ് മരണം 840 രോഗബാധിതർ ഒരു ലക്ഷത്തി എഴുപത്തി ആറായിരം
കോവിഡിനെത്തുടർന്ന് വൻ ആരോഗ്യ ഭീക്ഷണി നേരിടുകയാണ് ഗൾഫ് രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു രോഗ വ്യാപനത്തിന്റെ തോത് കുറവാണെങ്കിലും ഭയപ്പാടിന്റെ നിഴലിലാണ് അറബ് ലോകം
ലോകത്ത്കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം5,401,862. മരണസംഖ്യ 343,813കടന്നു
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം5,401,862. മരണസംഖ്യ 343,813കടന്നു. 2,810,846ലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്
ബെവ് ക്യു’ ആപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ അഴിമതി ചെന്നിത്തല
ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താൻ സർക്കാർ സൗകര്യം ഒരുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിക്ക് മുന്‍പരിചയം ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
കോട്ടയത്ത് കോവിഡ് സ്ഥികരിച്ച അമ്മയും കുഞ്ഞു സുഖം പ്രാപിച്ചു ആശുപത്രി വിട്ടു
കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉഴവൂര്‍ സ്വദേശിനി രോഗമുക്തയായി. കുവൈറ്റില്‍ നിന്ന് മെയ് ഒന്‍പതിന് എത്തിയ ഗര്‍ഭിണിയായ ഇവര്‍ക്കും…