Browsing Category

Crime

ഹരിയാനയിൽ 4വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് മരപെട്ടിയിൽ തള്ളി

"അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ഒരു മരം വടി ചേർത്തുവച്ചാണ് പീഡനത്തിന് ഇരയായത്. ഈ വടി ബലമായി കുത്തിയിറക്കിയതിലൂടെ , ഗര്ഭപാത്രത്തില് ഗുരുതരമായ പരിക്കുകളുണ്ടായിട്ടും കുടല്…

മോദിയുടെ നാട്ടിലെ പാഠപുസ്തകത്തിൽ സീതയെ കട്ടോണ്ടുപോയത് രാമൻ

ഗുജറാത്തിലെ 12-ാം ക്ലാസ് സംസ്കൃത ടെക്സ്റ്റ് ബുക്കിലാണ് സീതയെ തട്ടിക്കൊണ്ടുപോയത് രാമനാണെന്ന്വിവരിച്ചിരിക്കുന്നത്

കെവിന്‍ വധം; രണ്ട് പൊലീസുകാര്‍ക്ക് ജാമ്യം

പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

‘ കോടതിയലക്ഷ്യക്കേസിൽ പെടുത്താന്‍ നീക്കമെന്ന്”കെമാൽ പാഷ

തന്നെ കോടതിയലക്ഷ്യക്കേസിൽ പെടുത്താൽ ചിലർ തക്കം പാർത്തിരിക്കുകയാണെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. വ്യവസ്ഥയിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാണിക്കുന്നത്..

ഗണ്‍ വയലന്‍സിനെതിരെ പ്രതിഷേധവുമായി രാജ് കോലിയുടെ സൈക്കിള്‍ സവാരി

വിദേശ മണ്ണില്‍ അമേരിക്കന്‍ സൈനികര്‍ നടത്തുന്ന യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് ട്രില്യന്‍ ഡോളര്‍ ചിലവിടുമ്പോള്‍, രാജ്യത്തിനകത്തു നടക്കുന്ന ഗണ്‍ വയലന്‍സ്…

കെവിൻ വധം: 3 പേർ കൂടി പിടിയിൽ

കേസിലെ പ്രധാന പ്രതിയായ ഷാ​നു​ ഷാ​നു​വിന്‍റെ പിതാവ് ചാക്കോ മ​നു മു​ര​ളീ​ധ​ര​ന്‍, നി​യാ​സ്, ഇ​ബ്രാ​ഹിം റി​യാ​സ്, ഇ​ഷാ​ന്‍, ഇ​ര്‍​ഷാ​ദ്, ഷെ​ഫി​ന്‍, ടി​ന്‍റോ ജെ​റോം എന്നിവര്‍ നേരത്തെ…