ഗൗ​രി ല​ങ്കേ​ഷി​നെ​യും ക​ല്‍​ബു​ര്‍​ഗി​യെ​യും വ​ധി​ച്ച​ത് ഒ​രേ തോ​ക്ക് ഉ​പ​യോ​ഗി​ച്ച്ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ​യും ക​ല്‍​ബു​ര്‍​ഗി​യു​ടെ​യും വ​ധ​ത്തി​ന്‍റെ പി​ന്നി​ല്‍ ഒ​രേ ശ​ക്തി​ക​ളാ​ണ് എ​ന്ന വാ​ദ​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്.

0

.ബം​ഗ​ളൂരു: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ​യും ക​ല്‍​ബു​ര്‍​ഗി​യെ​യും വ​ധി​ച്ച​ത് ഒ​രേ തോ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് നി​ര്‍​ണാ​യ വി​വ​രം. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ​യും ക​ല്‍​ബു​ര്‍​ഗി​യു​ടെ​യും വ​ധ​ത്തി​ന്‍റെ പി​ന്നി​ല്‍ ഒ​രേ ശ​ക്തി​ക​ളാ​ണ് എ​ന്ന വാ​ദ​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്.

ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ട​യി​ലാ​ണ് ഇ​രു കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ന്ന​ത്. 2015ലാ​ണ് ക​ല്‍​ബു​ര്‍​ഗി കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ വ​ധി​ച്ച​ത്.

You might also like

-