Browsing Category
Crime
നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പള്ളിയിലെത്തിയ ദമ്പതികള്‍ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു
വെളിച്ചെണ്ണയിൽ മായം 45 ബ്രാൻഡുകൾ നിരോ
45 വെളിച്ചെണ്ണ ബ്രാൻഡുകൾക്കു സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ കമ്മീഷൻ നിരോധനം ഏർപ്പെടുത്തി.
ശ്രീജിത്തിന്റെ കസ്റ്റഡി മരണഓ ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യപേക്ഷ കോടതി തള്ളി.
സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.
എരുമേലി കാണാതായ പെൺകുട്ടിയെന്ന് സംശയം: കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
എരുമേലി, മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയുടെ അടയാളങ്ങളുമായി സാമ്യമുണ്ടെന്ന് മനസിലായതോടെ പോലീസ് കാഞ്ചീപുരത്തേക്ക് തിരിച്ചു
പിതാവിനെ വധിച്ച ഇന്ത്യന്‍ യുവാവിന് 25 വര്‍ഷം തടവ്
2016 ജൂണ്നാണ് പിതാവ് പ്രദീപ് കുമാര്‍ ഷായെ (53) കൊലപ്പെടുത്തിയ കേസ്സില്‍ മകനെതിരെ കേസ്സ് ചാര്‍ജ്ജ് ചെയ്തത്
തൂത്തുക്കുടി വെടിവെപ്പ് ഭരണകൂട ഭീകരത “മോദിയും എടപാടിയും” വേദാന്തക്ക സ്വന്തം
മോഡി സര്‍ക്കാര്‍ എങ്ങനെയാണ് വേദാന്ത സ്റ്റെറിലൈറ്റ് കമ്പനിയെ സഹായിച്ചത്
പരിസ്ഥിനിയമങ്ങൾ മോദിസർക്കാർ അട്ടിമറിച്ചു
കൂട്ടക്കൊല ജാനകിയ പ്രക്ഷോപം അമർച്ചചെയ്യാൻ കമ്പനിക്ക് വേണ്ടി നടത്തിയ…
കൊലക്കേസ്സിലെ പ്രതിക്ക് 50 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുമ്പോള്‍ വിധി അറിയാതെ പ്രതി ഗാഢ നിദ്രയില്‍ !
ബ്രൂക്ക്ലിന്‍: 2014 ല്‍ ആറ് വയസ്സുള്ള പ്രില്‍സ് ജോഷ്വാഖയെ എലവേറ്ററിനകത്ത് വെച്ച് കുത്തിക്കൊല്ലുകയും, കൂട്ടുകാരി ഏഴ് വയസ്സുള്ള മിക്കയ്ല കാപ്പേര്‍ഗ്സിസെ മാരകമായി കുത്തി…
തൂത്തുക്കുടി വെടിവെപ്പ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
ഡല്‍ഹി: തൂത്തുക്കുടി വെടിവയ്പില്‍ സിബിഐ അന്വേഷിക്കണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജില്ലാ കളക്ടര്‍, പോലീസ്…
ജമ്മുവിൽ തീവ്രവാദി ആക്രമണത്തിൽ മൂന്നു പോലീസുകാർക്ക് പരിക്ക്.
ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പോലീസുകാർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയിൽ ജമ്മുവിലെ ബസ് സ്റ്റാൻഡിലും…
മലേഷ്യന്‍ വിമാനം യുക്രെയിനില്‍ തകര്‍ത്തത് റഷ്യ
മലേഷ്യന്‍ എയര്‍ലൈന്‍സി ന്റെ എംഎച്ച് 17 വിമാനം 2014ല്‍ യുക്രെയിനില്‍ വച്ച് തകര്‍ത്തത് റഷ്യയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. റഷ്യയുടെ ബക് മിസൈലാണ് വിമാനം…