Browsing Category

Crime

കൊ​ച്ചി തീ​ര​ത്ത് ഇ​ന്ത്യ​ന്‍ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു

കൊ​ച്ചി: കൊ​ച്ചി തീ​ര​ത്ത് ഇ​ന്ത്യ​ന്‍ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍…

പശുവിന്‍റെ പേരില്‍ രാജ്യത്ത് വീണ്ടും നരഹത്യ. ജാര്‍ഖണ്ഡിലെ സന്തല്‍ ഗ്രാമത്തിൽ പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ…

പാ​റ്റ്ന:  പശുവിന്‍റെ പേരില്‍ രാജ്യത്ത് വീണ്ടും നരഹത്യ. ജാര്‍ഖണ്ഡിലെ സന്തല്‍ ഗ്രാമത്തിലാണ് സംഭവം. പശുക്കളെ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ചാണ് രണ്ടു പേരെ ആള്‍ക്കൂട്ടം…

നടുറോട്ടിൽ എം എൽ എ യുടെ ഗുണ്ടായിസം …വാഹനത്തിന് സൈഡ് കൊടുത്തില്ല; അമ്മയെയും മകനെയും ഗണേഷ്കുമാറും ഡ്രൈവറും…

കൊ​ല്ലം: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൊ​ല്ലം സ്വ​ദേ​ശി…

നെടുമ്പാശ്ശേരിയില്‍രാജ്യത്തെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ട ; 10 കോടിപിടിച്ചെടുത്തു

കൊച്ചി :നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 10 കോടിയുടെ വിദേശ കറന്‍സി പിടികൂടി. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് കറന്‍സി പിടികൂടിയത്. അനധികൃതമായി…

അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനപ്രതിയായ  പോലീസ്  സബ് ഇൻസ്‌പെക്ടർ  എക്‌സൈസ് സംഘംത്തിന്റെ  പിടിയിൽ 

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന 11കോടിയുടെ ഹാഷിഷ് വേട്ട കേസുമായി ബന്ധപ്പെട്ട്വെള്ളത്തൂവൽ പോലീസ് സ്‌റ്റേഷനിൽ എസ്.ഐ: ആയി രുന്നവിൻസെന്റ്നെ  സർക്കാർ സർവീസിൽ നിന്നും  …

ഉമ്മൻചാണ്ടിക്കെതിരെ ശവപ്പെട്ടി പ്രധിഷേധം കെ എസ് യു ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫി​സി​നു മു​ന്നി​ൽ ശ​വ​പ്പെ​ട്ടി​വ​ച്ച കെഎസ്‌യു…

ജെ​സ്ന​: അന്വേഷണസംഘം ചെ​ന്നൈയിൽ തെളിവെടുപ്പാരംഭിച്ചു 

കോ​​ട്ട​​യം: മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ൽ​​നി​​ന്നു കാ​​ണാ​​താ​​യ ജെ​​സ്ന മ​​രി​​യ ജയിം​​സി​​നെ (22) ചെ​​ന്നൈ​​യി​​ൽ ക​​ണ്ട​​താ​​യു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​ൾപ്ര​കാ​രം…

ഗൌരി ലങ്കേഷ് വധം: ഒരാള്‍ കൂടി പിടിയില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ പിടിയില്‍. കര്‍ണാടക വിജയപുര സ്വദേശി പരശുറാം ആണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം…

താ​ജ്മ​ഹ​ലി​ന് നേരെ വിഎച്ച്പി പ്ര​വ​ർ​ത്ത​ക​രുടെ ആക്രമണം പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ത്തു

ആ​ഗ്ര: ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് വി​ശ്വ​ഹി​ന്ദു പ​രി​ഷി​ത് പ്ര​വ​ർ​ത്ത​ക​ർ താ​ജ്മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ത്തു.…

മുപ്പത്തഞ്ച് വര്‍ഷം മുമ്പ് കാണാതായ എയര്‍ഫോഴ്‌സ് ഓഫീസര്‍ അറസ്റ്റില്‍

കലിഫോര്‍ണിയ: മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് (1983ല്‍ ) ന്യൂമെക്‌സിക്കോയില്‍ നിന്നും അപ്രത്യക്ഷനായ ഉയര്‍ന്ന റാങ്കിലുള്ള കിര്‍ക് ലാന്റ് എയര്‍ഫോഴ്‌സ് ബേസ് ഓഫിസര്‍ വ്യാജ തിരിച്ചറിയല്‍…