Browsing Category
Crime
എഡിജിപിയുടെ പട്ടിക്ക് നേരെ കല്ലേറ് ? പോലീസ് കേസെടുത്തു
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ പട്ടിയെ കല്ലെറിഞ്ഞ തുമായി ബന്ധപ്പെട്ട അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നതേന്ന്. എ.ഡി.ജി.പിയുടെ…
ഓപ്പറേഷന്‍ സാഗര്‍ റാണി , മൃതദേഹം സൂക്ഷിക്കുന്ന 6,000 കിലോഫോര്‍മാലിന്‍ ലായനികലർന്ന 12,000 കിലോഗ്രാം മത്സ്യം പിടികൂടി
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം…
ഗവാസ്കറേ ജൂലൈ നാലുവരെ അറസ്റ്റ് ചെയ്യരുത് കോടതി
കൊച്ചി :എഡിജിപി സുദേശ്കുമാറിന്റെ മകളുടെ മര്‍ദനമേറ്റ തിരുവന്തപുരത്തെ പോലിസ് ഉദ്യോഗസ്ഥനായ ഗവാസ്കറിന്റെ അടുത്തമാസം നാല് വരെഅറസ്റ്റ്ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു എഡിജിപിയുടെ…
മയക്കുലഹരിയിൽ ലെക്കുകെട്ട യുവാവ് കാൽനട യാത്രികാരെ കാറിടിപ്പിച്ചു കൊന്നു ഒരാൾക്ക് ഗുരുതരപരുക്ക്
മൂന്നാർ ;മുന്നാറിൽ റോഡിലൂടെ നടന്നു ചെല്ലുകയായിരുന്ന യുവാവിന് കാറിടിച്ച് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ബന്ധു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തമിഴ്നാട്…
സ്‌കൂട്ടറിന് സൈഡ് നൽകിയില്ല ഓട്ടോ ഡ്രൈവറേ യുവതി വെടിവച്ചു
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രമിൽ വാഹനത്തിന് പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്ത സ്കൂട്ടർ യാത്രക്കാരിയായ യുവതി…
ത്രിപുരയില്‍ വീണ്ടും രാഷ്ത്രീയ പകതീർക്കൽ സിപിഐഎം നേതാവിനെ കഴുത്തറുത്തുകൊന്നു
ത്രിപുര:ഭരണമാറ്റത്തെത്തുടർന്ന് ത്രിപുരയില്‍ തുടർന്നുവരുന്ന രാഷ്ത്രീയപകപോക്കലിൽ ഒരു സി പി ഐ എം നേതാവുകൂടിക്കൂല്ലപെട്ടു കൊലചെയ്യപ്പെട്ടത്.സിപിഐഎം നേതാവ് തപാസ് സുത്രധര്‍നെ യാണ്…
മകള്‍ക്കു മദ്യം നല്‍കിയ മാതാവിന് 20 വര്‍ഷം തടവ്
കെന്റക്കി: പതിനാലു വയസ്സുള്ള മകള്‍ക്ക് ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ വിസ്ക്കി നല്‍കിയ മാതാവിന് സര്‍ക്യൂട്ട് ജഡ്ജി ഡേവിഡ് ടാപ്പ് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. മാതാവ് മിറാന്‍ഡ…
ഗവാസ്കറിന് ചികിത്സ യിൽ കുറവ് വരുത്തിയിട്ടില്ല ,ചികിത്സ വിലയിരുത്താൻ മെഡിക്കൽ ബോർഡ് ചേർന്നു.
തിരുവനന്തപുരം: പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന പൊലീസ് ഓഫീസർ ഗവാസ്കറിന്റെ ചികിത്സ പുരോഗതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ആശുപത്രി സൂപ്രണ്ട്…
ജസ്‌നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി; അന്വേഷണം ആണ്‍സുഹൃത്തിലേക്ക്; സിബിഐ അന്വേഷണം വേണം …
തിരുവനന്തപുരം: ജസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം ആണ്‍സുഹൃത്തിലേക്ക്.ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ ആയിരത്തിലേറെ തവണ ജസ്‌നയുടെ ഫോണിലേക്ക് വിളിച്ചെന്നും അവസാനം സന്ദേശം…
രാജ്യത്ത് വീണ്ടും ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം. യുപിയില്‍ വീണ്ടും പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു
ഡൽഹി :രാജ്യത്ത് വീണ്ടും ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പശുക്കടത്തുകാരെന്ന് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാള്‍ക്ക്…