ആസ്സാമിൽ വീണ്ടും സദാചാര പോലീസ് വിളയാട്ടം അനാശാസ്യം ആരോപിച്ച്‌ യുവതിയെയും യുവാവിനെയും ജനക്കൂട്ടം മർദിച്ച് യുവതിയുടെ തല മുണ്ഡനംചെയ്തു

രാത്രിയിൽ  തുംകുക്കി ഗ്രാമത്തിൽ നിന്നെത്തിയ യുവാവ് ജുമ്മുർമൂർ ഗ്രാമത്തിലെ സ്ത്രീയെ കണ്ട് സംസാരിച്ചു കൊണ്ട് നിൽക്കെയാണ്, സ്ത്രീ ഉൾപ്പെടെയുള്ള ഗ്രാമീണർ ഇവരെ വളഞ്ഞുവെക്കുകയായിരുന്നു ദുർനടപ്പാരോപിച്ചാണ് ഇവരെ ഗ്രാമവാസികൾ തല്ലിച്ചതച്ചതെന്ന് പോലീസ് പറഞ്ഞു

0

നാഗൂൺ: അസമിൽ അനാശാസ്യം ആരോപിച്ച ജനകുട്ട യുവതിയെയും യുവാവിനെയും ക്രമായി മർദിച്ചു . ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തു സംസാരിച്ചുകൊണ്ടുനിന്ന യുവാവിനെയും യുവതിയെയും ജനക്കൂട്ടം വളഞ്ഞു വച്ച് മർദിച്ച ശേഷം യുവതിയുടെ താൾ മുണ്ഡനം ചെയ്തു നാഗോൺ ജില്ലയിൽ ഈ മാസം പതിനെട്ടിനായിരുന്നു ദാരുണ സംഭവം അരങ്ങേറിയത് ഗുരുതരമായി പരുക്കേറ്റ രക്തത്തിൽ കുളിച്ചു കിടന്ന ഇരുവരെയും ഗ്രാമത്തിലെ ചിലർ അറിയിച്ചതിനെത്തുടർന്ന് പോലീസ്സെത്തി ചൊവ്വാഴ്ച ബോഗേശ്വരി ഫുകാനാനി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ്സ് പിടികൂടി
കൂടുതൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു ..
രാത്രിയിൽ  തുംകുക്കി ഗ്രാമത്തിൽ നിന്നെത്തിയ യുവാവ് ജുമ്മുർമൂർ ഗ്രാമത്തിലെ സ്ത്രീയെ കണ്ട് സംസാരിച്ചു കൊണ്ട് നിൽക്കെയാണ്, സ്ത്രീ ഉൾപ്പെടെയുള്ള ഗ്രാമീണർ ഇവരെ വളഞ്ഞുവെക്കുകയായിരുന്നു ദുർനടപ്പാരോപിച്ചാണ് ഇവരെ ഗ്രാമവാസികൾ തല്ലിച്ചതച്ചതെന്ന് പോലീസ് പറഞ്ഞു

മർദ്ദനത്തെത്തുടർന് രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഗ്രാമീണർ ഇവരെ പിടികൂടി, കെട്ടിയിട്ട് ശേഷം മർദിക്കുകയും ചെയ്തു.

തടിച്ചുകുടിയ ജനക്കൂട്ടം പിടിക്കപ്പെട്ട സ്ത്രീയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും രാത്രിയിൽ അവരെ പീഡിപ്പിക്കുകയും ചെയ്തു,ഒടുവിൽ സ്ത്രീയുടെ തല മുണ്ഡനം ചെയ്തശേഷം ഗ്രാമീണർ രാവിലെ മാത്രമാണ് പോലിസിനെ അറിയിച്ചത്,” .നാഗൻ ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്പി) രുപുൽ ദാസ് പറഞ്ഞു.

ഈ മാസം ആസാമിൽ നടക്കുന്ന മൂന്നാമത്തെ ജനകൂട്ട ആക്രമണമാണിത്

കരിംഗ് അങ്ലോങിലെ കങ്തിങ്ങാംസോ വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരത്തിന്റെ പോയ രണ്ട് സുഹൃത്തുക്കളായ നിലോത്പാൽ ദാസ്, അഭിജിത് നാഥ് എന്നിവരെ സോഫധോര (കുട്ടികളെ തട്ടിക്കൊണ്ടുപോകൽ) എന്ന് സംശയിച്ച് ഗ്രാമക്കാർ മർദ്ദിച്ചു

കഴിഞ്ഞ ആഴ്ച ഗോൽപാറ ജില്ലയിലെ പുഖുപൂർ ഗ്രാമത്തിലെ അവിവാഹിതരാ യുവതിയു യുവാവും മോട്ടോർ സൈക്കിളിൽ ഒരുമിച്ച് സഞ്ചരിച്ചതിന് ജനക്കൂട്ടം ഇവരെ തടഞ്ഞു വച്ച് ക്രൂരമായി തല്ലിചതച്ചിരുന്നു

You might also like

-