തിരുവന്തപുറത് സ്വർണവേട്ട  4. 17കിലോ സ്വർണവുമായി 2 പേർ പിടിയിൽ

സീറ്റിനു അടിയിൽ ഒളിപ്പിച്ച ബാഗിൽ നിന്നും സ്വർണം പിടികൂടിയത്.

0

തിരുവനതപുരം : 4. 17കിലോ സ്വർണവുമായി 2പേർ പിടിയിൽ.. പാറശ്ശാല റെയിൽവേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ തിരച്ചിലിലാണ് സീറ്റിനു അടിയിൽ ഒളിപ്പിച്ച ബാഗിൽ നിന്നും സ്വർണം പിടികൂടിയത്. പവൻ ലിംപ (ജോദ്പൂർ )ശ്രാവൺ കുമാർ, (രാജസ്ഥാൻ )എന്നിവരാണ് പിടിയിലായത്. Ci ജകുമാർ, എസ് ഐ   അനിൽ കുമാർ, ഷിബു, അനിൽ, എന്നിവർ സംഘത്തിൽ ലുണ്ടായിരുന്നുകോമേഴ്സിൽ ടാക്സ്  ഓഫീസർ സുരേഷ് സ്ഥലത് എത്തി അളന്നു തിട്ടപെടുത്തി.

You might also like

-