Browsing Category

Crime

സുപ്രീംകോടതി യെ വെല്ലുവിളിച്ച പി സി ജോർജ് ‘എരുമേലി വഴി ഒരു സ്ത്രീയും ശബരിമലയിൽ എത്തില്ല’;

പന്തളം: എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബം സംഘടിപ്പിച്ച…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി

കൊച്ചി: ബലാത്സംഗകേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ രഹസ്യ…

കാലിഫോര്‍ണിയയില്‍ തോക്ക് വാങ്ങുന്നതിനുളള പ്രായപരിധി 21 വയസ്സ്; ഗവര്‍ണ്ണര്‍ ഉത്തരവില്‍ ഒപ്പുവച്ചു

സാക്രമെന്റോ: ഗണ്‍ വയലന്‍സ് വര്‍ധിച്ചു വരുന്നതിനു അല്പമെങ്കിലും തടയിടുന്നതിനു പുതിയ നിയമനിര്‍മാണവുമായി കലിഫോര്‍ണിയ സംസ്ഥാനം. 21 വയസിനു താഴെയുള്ളവര്‍ക്കു ഗണ്‍ വാങ്ങുന്നതിനുള്ള അനുമതി…

അമേരിക്കയിൽ ഏഴുവയസ്സുകാരനെ ജേഷ്ടൻ ഏഴാംനിലയിൽനിന്നു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി

ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): 4 വയസ്സുകാരനെ അപ്പാര്‍ട്ട്‌മെന്റിലെ 7ാം നിലയില്‍ നിന്നും താഴെ കോണ്‍ക്രീറ്റ് തറയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ഇരുപത് വയസ്സുകാരന്‍ സഹോദരന്‍…

ഒര്‍ലാന്റോയില്‍ കാറിലിരുന്ന രണ്ടു കുട്ടികള്‍ ചൂടേറ്റ് മരിച്ചു; മാതാവ് അറസ്റ്റില്‍  

ഒര്‍ലാന്റോ (ഫ്‌ളോറിഡ): സെന്‍ട്രല്‍ ഫ്‌ളോറിഡ സെപ്റ്റംബര്‍ 28 ന് ഉണ്ടായ വ്യത്യസ്ത സംഭവത്തില്‍ നാലുവയസ്സുള്ള ആണ്‍കുട്ടിയും, ഒരു വയസ്സുള്ള പെണ്‍കുട്ടിയും കാറിലിരുന്നു ചൂടേറ്റ്…

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ തിരുവന്തപുരത്തെത്തി

തിരുവനതപുരം :റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലെത്തുമെന്ന റെയില്‍വേ മുന്നറിയിപ്പിനു പിന്നാലെ രണ്ടു കുട്ടികളടക്കം അഞ്ചംഗ റോഹിന്‍ഗ്യന്‍ കുടുംബം തിരുവനന്തപുരം വിഴിഞ്ഞത്തെത്തി.…

പ്രസിദ്ധ സിനിമ സം​വി​ധാ​യ​ക​ന്‍ ത​മ്പി ക​ണ്ണ​ന്താ​നം അ​ന്ത​രി​ച്ചു

കൊച്ചി:പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ ത​മ്പി ക​ണ്ണ​ന്താ​നം (65) അ​ന്ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്ന് ഉച്ചയോടെയാണ്…

പ്രേമം പ്രേരണയായി നാല്‍പ്പത്തിയൊന്നുകാരി പതിനഞ്ചുകാരനൊപ്പം ഒളിച്ചോടിയ കഥ ഇങ്ങനെ

ചേര്‍ത്തല:  ആലപ്പുഴയില്‍ നിന്നും നാല്‍പ്പത്തിയൊന്നുകാരി അധ്യാപികയെയും തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി പതിനഞ്ചുകാരനെയും ഇന്നലെയാണ് ചൈന്നെയില്‍ പോലീസ്…

ബ്രൂവറിക്കെതിരെ വി എസ് ; ‘ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ല’

തിരുവനന്തപുരം:സ്വന്തം മണ്ഡലമായ എലപ്പുള്ളിയില്‍ ബ്രൂവറി അനുമതിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് വി.എസ് അച്യതാനന്ദന്…

കന്യാസ്ത്രീക്കെതിരെ അപമാനപരാമർശം പി സി ജോർജിനെതിരെ കേസ്

കോട്ടയം : ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയിൽ കന്യാസ്ത്രീയെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച പി.സി ജോർജ് എംഎൽഎക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചതിന് ഐപിസി 509…