സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം കൊല്ലപ്പെട്ടനിലയിൽ മോര്‍ച്ചറിയില്‍

കൊല്ലം ആര്യംകാവ് സ്വദേശി അബ്ദുല്‍ അസീസ്സിനീയാണ് റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഇയാൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം സൗദി ദമ്മാമിലെ മുവാസാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് അബ്ദുല്‍ അസീസിന്റെ മൃതദേഹം എപ്പോൾ സൂക്ഷിച്ചിട്ടുള്ളത്

0

സൗദി :മൂന്ന് ആഴ്ചയായി സൗദിയില്‍ വെച്ച് കാണാതായ മലയാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. കൊല്ലം ആര്യംകാവ് സ്വദേശി അബ്ദുല്‍ അസീസ്സിനീയാണ് റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഇയാൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം സൗദി ദമ്മാമിലെ മുവാസാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് അബ്ദുല്‍ അസീസിന്റെ മൃതദേഹം എപ്പോൾ സൂക്ഷിച്ചിട്ടുള്ളത് അധിക്രതർ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചു.

ഇരുപത് വര്‍ഷമായി സൗദിയിലുള്ള അബ്ദുല്‍ അസീസ് ഒരു വര്‍ഷം മുമ്പാണ് പുതിയ വിസയില്‍ ജോലിക്കെത്തിയത്. അടുത്ത ദിവസം സ്‌പോണ്‍സറെ കണ്ടെത്തി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ സൗദി ഭരണകൂടം

You might also like

-