Browsing Category
Crime
നടപടി പുനഃപരിശോധിക്കും കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു
തിരുവനതപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ടു മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ…
ശബരിമല സ്ത്രീപ്രവേശനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നടതുറക്കും മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി…
ജഡ്ജി കാവനാവിന്റെ നിയമനം സ്ഥിരപ്പെടുത്തുന്ന സെനറ്റ് വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന് 4 പ്രമുഖ റിപ്പബ്ലിക്കന്‍…
വാഷിംഗ്ടണ്‍: ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയനായി സെനറ്റ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ തെളിവെടുപ്പിന് ഹാജരായ സുപ്രീം കോടതി നോമിനി ബ്രട്ട് കാവനോവിന്റെ നിയമനം സ്ഥിരപ്പെടുത്തുന്ന സെനറ്റ്…
ന്യൂജഴ്‌സിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കിടെ പിഞ്ചുകു!ഞ്ഞ് മരിച്ചു
ന്യൂജഴ്‌സി : സെപ്റ്റംബര്‍ 26 ന് ന്യൂജഴ്‌സിയില്‍ നിന്നും ഖത്തര്‍ വിമാനത്തില്‍ യാത്ര പുറപ്പെട്ടു ഹൈദരബാദ് വിമാനത്താവളത്തില്‍ ഇറങ്ങി മിനിറ്റുകള്‍ക്കകം 11 മാസമുള്ള ആണ്‍കുഞ്ഞ് മരിച്ചു…
കുഴൽ പണവേട്ട ..ഒരു കോടി ഇരുപത് ലക്ഷംവും ഒന്നരക്കിലോ സ്വർണവും പിടികൂടി
കാസർഗോഡ്: ഒരു കോടി ഇരുപത് ലക്ഷം രൂപയും ഒന്നരക്കിലോ സ്വർണവും കസ്റ്റംസ് ഉദ്യഗസ്ഥർ പിടികൂടി. മഹാരാഷ്ട്ര സ്വദേശി അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാസർഗോഡ് തളങ്കര സ്വദേശി ബഷീർ കുന്നിൽ…
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലികോപ്റ്റര്‍; വെടിയുതിര്‍ത്ത് സൈന്യം
ശ്രീനഗർ :ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലികോപ്റ്ററിന്റെ നിരീക്ഷണ പറക്കല്‍. ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇന്ത്യന്‍ സൈന്യം പാക്…
.ഇന്‍ഡോറിൽ അനധികൃത ലബോറട്ടറിയില്‍ നിന്നും 50 ലക്ഷം ആളുകളെ കൊന്നൊടുക്കാന്‍ ശേഷിയുള്ള മയക്കു മരുന്നുകൾ പിടികൂടി.
ഇന്‍ഡോർ :മധ്യപ്രദേശിലെ ഇന്‍ഡോറിൽനിന്നും 50 ലക്ഷം ആളുകളെ കൊന്നൊടുക്കാന്‍ ശേഷിയുള്ള മരുന്നുകൾ പിടികൂടി. അനധികൃതമായി നടത്തി വരുന്ന ലബോറട്ടറിയില്‍ നിന്നുമാണ് മാരക ശേഷിയുള്ള ഹെറോയിൻ,…
ബലാത്സംഗ കേസ്സുകളിൽ മൊഴിമാറ്റം ഇരകൾക്കും ശിക്ഷ
ഡല്‍ഹി : ബലാത്സംഗ കേസുകളില്‍ പ്രതികളെ രക്ഷപ്പെടുത്താനായി മൊഴി മാറ്റുന്ന പരാതിക്കാരികളെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളില്‍ ഇരകളാക്കപ്പെട്ടവര്‍ തന്നെ മൊഴി…
പർദ്ദ ധരിച്ച് ലേബര്‍ റൂമില്‍ പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്.
ഇടുക്കി : പർദ്ദ ധരിച്ച് ലേബര്‍ റൂമില്‍ പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഇടുക്കിയിലെ തൊടുപുഴയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. നൂര്‍ സമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്…
ശബരിമലസ്ത്രീ പ്രവേശന വിധി: റിവ്യൂഹർജി നൽകുന്നത് പരിഗണനയിൽ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: 10നും50നും ഇടയിൽ പ്രമുള്ള സ്ത്രീകളെ ശബരിമല സന്നിധാനത്തും പ്രവേശനത്തിന് അനുമതി നൽകി കൊണ്ടുള്ള ശബരിമല കേസിലെ സുപ്രിംകോടതി വിധിയില്‍ അതൃപ്തി പരസ്യമാക്കി ദേവസ്വം ബോര്‍ഡ്…