ബി ജെ പി നേതാവിന്റെ  അശ്ലീല സന്ദേശം  ശല്യം സഹിക്കവയ്യാതെ ഐ പി എസ് ഉദ്യോഹസ്ഥന്റെ ഭാര്യാ ചെരുപ്പുരിതല്ലി

ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ശനിയാഴ്ചയാണ്  സംഭവം. സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.  സീതാര്‍ഗഞ്ച് സ്വദേശിയാണ് ബിജെപി പ്രവര്‍ത്തകന്‍. ഐപിഎസ് ഉദ്യോഗസ്ഥന്റെ അയൽവാസിയായ ഇയാള്‍ യുവതിയുടെ ഫോണിലേക്ക് എല്ലാ ദിവസവും അശ്ലീല മെസ്സോജുകൾ അയച്ചിരുന്നുന്ന്    ചൂണ്ടിക്കാട്ടി യുവതി റെസിഡൻസ് അസോസിയേഷനിൽ പരാതിപ്പെട്ടെങ്കിലും കാര്യം തിരക്കാൻ ചെന്ന അസോസിയേഷൻ പ്രവർത്തകാരെ  ഭീക്ഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയാണുണ്ടായത് 

0

ഉത്തരാഖണ്ഡ്: സ്ഥിരമായി അശ്ലീല സന്ദേശമയച്ച ബിജെപി പ്രവര്‍ത്തകനെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ചെരിപ്പൂരി തല്ലി. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ശനിയാഴ്ചയാണ്  സംഭവം. സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.  സീതാര്‍ഗഞ്ച് സ്വദേശിയാണ് ബിജെപി പ്രവര്‍ത്തകന്‍. ഐപിഎസ് ഉദ്യോഗസ്ഥന്റെ അയൽവാസിയായ ഇയാള്‍ യുവതിയുടെ ഫോണിലേക്ക് എല്ലാ ദിവസവും അശ്ലീല മെസ്സോജുകൾ അയച്ചിരുന്നുന്ന്    ചൂണ്ടിക്കാട്ടി യുവതി റെസിഡൻസ് അസോസിയേഷനിൽ പരാതിപ്പെട്ടെങ്കിലും കാര്യം തിരക്കാൻ ചെന്ന അസോസിയേഷൻ പ്രവർത്തകാരെ  ഭീക്ഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയാണുണ്ടായത്  ആളുകളോട് ഇയാൾ   മോശമായി പെരുമാറുകയും ചെയ്തു .സ്ത്രീക്ക് അശ്ളീല  സന്ദേശ മയച്ചതിൽ   മാപ്പ് പറയാൻ തയ്യാറല്ലെന്നും അയാൾ പറഞ്ഞു. ഇത് കേട്ട് നിന്ന  ക്ഷുഭിതയായ യുവതി ചെരിപ്പൂരി ബിജെപി പ്രവർത്തകനെ അടിക്കുകയായിരുന്നു. പിന്നീട് ഇയാൾ മാപ്പ് പറയാൻ തയ്യാറായി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതി പരാതി നൽകാത്തതിനാൽ പൊലീസ് നടപടിയെത്തില്ല. ബിജെപി പ്രവർത്തകനെതിരെ നടപടിയെടുക്കുമെന്ന് എംഎൽഎ രാജ്കുമാർ പറഞ്ഞു.

You might also like

-