Browsing Category
Crime
സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്. സുപ്രീംകോടതി ” ജഡ്ജിമാർക്ക് സമനിലതെറ്റിയിരിക്കുന്നു “
കണ്ണൂർ : വിവാഹേതര ബന്ധങ്ങളിലും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും സുപ്രധാനമായ വിധി നടത്തിയ സുപ്രീംകോടതിയെ അധിക്ഷേപിച്ച് കെ.സുധാകരന്. സമനില തെറ്റിയ ജഡ്ജിയാണ് വിധി…
കൊച്ചിയിൽ മയക്കുമരുന്ന് വേട്ട, 200 കോടിയുടെ എംഡിഎംഎ ലഹരി മരുന്ന് പിടികൂടി
.കൊച്ചി: എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട. 200 കോടിയുടെ ലഹരി മരുന്ന് എക്സൈസ് പിടികൂടി. 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് എക്സൈസ്…
ബില്കോസ്ബിക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ
പെന്‍സില്‍വാനിയ: ടെംബിള്‍ യൂണിവേഴ്സിറ്റി മുന്‍ ജീവനക്കാരിയായിരുന്ന ആന്‍ഡ്രിയ കോണ്‍സ്റ്റന്റിനെ മയക്കുമരുന്ന് നല്കി ലൈംഗീകമായി പീഡിപ്പിച്ച കേസ്സില്‍ സുപ്രസിദ്ധ കോമേഡിയന്‍ ബില്‍…
ശബരിമലയിൽ സ്ത്രീകൾക്ക് അയിത്തമില്ല .ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി
ഡൽഹി ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംങ് ലോയേഴ്സ് അസോസിയേഷന്റെ ന വാദം.…
പി കെ ശശിക്ക് എതിരെ ലൈംഗിക പീഡന പരാതിയിൽ സി പി ഐ എം സംസ്ഥാനസമിതി നിലപാടെടുത്തേക്കും
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്ക് എതിരെ നടപടിക്ക് ശുപാർശയെന്ന് സൂചന. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. പികെ…
ഓണ്‍ലൈൻ ഔഷധ വ്യാപാര മെഡിക്കല്‍ ഷോപ്പുടമകള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു
ഡൽഹി: :ഓണ്‍ലൈൻ ഔഷധ വ്യാപാരത്തിന് അനുമതി നല്കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മെഡിക്കല്‍ ഷോപ്പുടമകള്‍ രാജ്യവ്യാപകമായി പണിമുടക്കും. ഔഷധ…
.പാക് അതിർത്തിയിൽ ഭീകരുടെ പടയൊരുക്കം നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന്ഇന്റലിജിൻസ് റിപ്പോർട്ട്
ഡൽഹി : ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുത്ത് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് മുന്നോട്ട് വരുന്നതിനിടെ പാക് അധീന കാശ്മീരില്‍ സൈന്യത്തിന്റെ സഹായത്തോടെ…
റഫാല്‍ അഴിമതിവിമാന ഇടപാട് ; മോദി എല്ലാവരെയും പിന്നിലാക്കി ആന്റണി
ഡൽഹി : റഫാൽ ഇടപാടിൽ മോദി മുഴുവൻ അഴിമതിക്കാരെയും കോൺഗ്രസ്സ് പ്രവർത്തക സമതി അംഗം എ.കെ.ആന്റണി പറഞ്ഞു .
റഫാൽ യുദ്ധ വിമാനങ്ങളുടെ അടിസ്ഥാന വില കൂടുതലാണെന്ന് പ്രതിരോധ വകുപ്പിലെ…
എ ബി വി പി കൊലവിളി മുദ്രാവാക്യത്തിനെതിരെ പ്രതികരിച്ച കോളേജ് പ്രഫസറെ രാജ്യദ്രോഹിയാക്കി അധ്യാപകനെകൊണ്ട് വിദ്യാർത്ഥി…
മൻഡ്സുർ : മുദ്രാവാക്യം വിളി ക്ലാസെടുക്കുന്നതിന് തടസമാകുന്നുണ്ടെന്ന് പറഞ്ഞ കോളേജ് അധ്യാപകനെ എബിവിപി പ്രവര്‍ത്തകര്‍ രാജ്യദ്രോഹിയാക്കി. മധ്യപ്രദേശിലെ മന്ദാസോറിലാണ് സംഭവം.…
പുനഃനിർമാണം നെതര്‍ലന്റ്സില്‍ നിന്നും സഹായമാകാം
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്റ്സില്‍ നിന്നുള്ള സഹായം തേടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് സാങ്കേതിക സഹായത്തിന് അനുമതി നല്‍കിയത്.…