Browsing Category
Crime
“എടോ തന്നെ ഞങ്ങൾ മാങ്കുളം ടൗണിൽ കെട്ടിയിട്ടു തല്ലും.. തന്നെ സ്ഥലം മാറ്റാത്തത് തനിക്കൊട്ടു രണ്ടെണ്ണം…
മാങ്കുളത്ത് വനം വകുപ്പിന്റെ ക്യാമ്പ് ഹൌസ് നോടനുബന്ധിച്ചുള്ള ട്രഞ്ച് നിർമ്മാണവുമയി ബന്ധപ്പെട്ട പരാതിയിൽ സംയുകത സർവ്വെക്കെത്തിയ വനം വകുപ്പ് ജീവനക്കാർതീരെയാണ് സി പി ഐ നേതാവിന്റെ…
“ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത്”. ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍…
ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്. അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറഞ്ഞത്. എന്തിനാണ്…
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
ചെങ്ങനാശ്ശേരിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാര്‍ഥി തൂങ്ങി മരിച്ചു. കോട്ടയം പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ ആണ് മരിച്ചത്. 20 വയസ്സായിരുന്നു. റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ…
കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകൾ : ഇന്റലിജൻസ് റിപ്പോർട്ട്
കേരളത്തെ സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകളെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. സ്വർണക്കടത്തിന് മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗത്തിനും, ഉദ്യോഗസ്ഥര്‍ക്കും അമേരിക്കൻ ഉപരോധം, പകരം ചോദിക്കുമെന്നു ചൈന
ചൈനയിലെ ശക്തനായ പോളിറ്റ് ബ്യൂറോ അംഗമായ ചെന്‍ ക്വാങ്കുവോയ്ക്കും മറ്റ് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ
ഉപരോധത്തിനു അമേരിക്കയോട് പകരത്തിന് പകരം…
സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൊച്ചി എന്‍.ഐ.എ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു
സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൊച്ചി എന്‍.ഐ.എ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു
സ്വർണക്കടത്തു കേസിലെ പ്രതികളുമായി സഞ്ചരിച്ച എൻ ഐ എ സംഘത്തിന്റെ കാര്‍ പഞ്ചറായി; സ്വപ്നയെ സന്ദീപിനൊപ്പം കാറിലേക്ക് മാറ്റി
സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രതികളുമായി സഞ്ചരിച്ചിരുന്ന എന്‍ഐഎ സംഘത്തിന്‍റെ കാറിന്‍റെ ടയര്‍ പഞ്ചറായി. സ്വപ്നയെ സന്ദീപിനൊപ്പം മറ്റൊരു വാഹത്തിലേക്ക് മാറ്റി യാത്ര തുടരുന്നു
പൂന്തുറ തീരദേശത്ത് ജനങ്ങള്‍ തെരുവിലിറങ്ങിയത് സഹികെട്ട്; ഉമ്മന്‍ ചാണ്ടി
പൂന്തുറ തീരദേശത്ത് സഹികെട്ട ജനങ്ങലാണ് തെരുവിലിറങ്ങിയതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു
പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഒരുകൂട്ടർ ഒരിമ്പിട്ടിറങ്ങിയിരിക്കയാണെന്ന് സ്വന്തം കുടുമബത്തയും പൊതു സമൂഹത്തെയും…
സംസ്ഥാനത്തു കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഒരുകൂട്ടർ ഒരിമ്പിട്ടിറങ്ങിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിനിടെ സംഘർഷം പോലീസ് ലാത്തി വീശി
കോഴിക്കോട്സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ…